Comments on: ഒരു ഹർത്താൽ കുറിപ്പും അഭ്യർത്ഥനയും

By: salampanachamoodu
ഹർത്താലുകൾ നടത്തി നടത്തി പാർട്ടികൽ ശോഷിച്ചു..!

By: Jacob Koyippally
അധികാരത്തിമിരം ബാധിക്കുമ്പോഴാണ്  എല്ലാവർക്കും ധാർഷ്ട്യം  ഉണ്ടാകുന്നത്.

By: മണികണ്ഠൻ
ഹർത്താൽ പ്രഖ്യാപിക്കട്ടെ അനുകൂലിക്കുന്നവർ കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും സഹകരിക്കട്ടെ. അങ്ങനെ അല്ലാത്തവർക്ക് ജോലിചെയ്യാനും യാത്രചെയ്യാനും സാധിക്കണം. എന്റെ അഭിപ്രായത്തിൽ അക്രമം ഉണ്ടാകാൻ സദ്ധ്യതയുള്ള സ്ഥലങ്ങൾ കൂടുതൽ അർദ്ധസൈനീക വിഭാഗങ്ങളെ വിന്യസിക്കണം. ജാഥകൾ പ്രകടനങ്ങൾ പൊതുയോഗങ്ങൾ എന്നിവ ഹർത്താൽ ദിനത്തിൽ നിരോധിക്കണം. അക്രമികൾക്ക് നേരെ വെടിക്കാൻ വരെയുള്ള അധികാരം പോലീസിനു നൽകണം. അങ്ങനെയേ ഈ സാമൂഹ്യവിരുദ്ധരെ നേരിടാൻ പാടുള്ളു. ഒരു രാഷ്‌ട്രീയപ്രസ്ഥാനത്തെ കൊടി കൈയ്യിലുണ്ടെന്നുവച്ച് എന്തു തോന്യാസവും കാണിക്കാൻ ഇവിടെ ആരേയും അനുവദിക്കാൻ പാടില്ല. ഏതു പാർട്ടിക്കാരനായാലും﻿

By: Manoj Ravindran
ഹർത്താലിനെ അനുകൂലിക്കുന്നവരോട് ഒരു തർക്കത്തിനോ ചർച്ചയ്‌ക്കോ ഇവിടെ താൽപ്പര്യമില്ല. ഇപ്പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ കൊള്ളാം. അല്ലെങ്കിൽ നിഷ്‌ക്കരുണം തള്ളാം. ചർച്ചകൾ പലയിടത്തും പലവട്ടം പലരും നടത്തിയിട്ടുള്ളതാണ്. പക്ഷേ ഒരിടത്തും എത്തിയിട്ടില്ല. ഒരു ആവർത്തനത്തിന് താൽപ്പര്യമില്ല.