Comments on: റിലയൻസ് ഒരു കൊള്ളസംഘമോ ?

By: ബഷീർ വെള്ളറക്കാട്
എത്രയോ തട്ടിപ്പുകൾ ലോകമറിയാതെ പോകുന്നു..  ഈ ലേഖനത്തിനു വളരെ നന്ദി

By: ajai
പുറത്തു വന്ന അഴിമതികൾ നോക്കുക. റിലയൻസ് ഉൾപ്പെടാത്ത കേസുകൾ വളരെ ചുരുക്കം മാത്രം. നിയമ നിർമാണങ്ങൾ നടത്താനും, ഇഷ്ടാനുസരണം മന്ത്രിയെ നിയമിക്കാനും മാറ്റാനും കെൽപ്പുള്ള ഒരു വൻ മാഫിയ സംഘം ആണ് റിലയൻസ്. ഡൽഹിയിൽ രണ്ടു തരം ഭരണം ആണുള്ളതെന്നാണ് പറയപ്പെടുന്നത്. റിലയൻസിനു വേണ്ടി ഉള്ള ഭരണവും അല്ലാത്തതും. നിറ രാഡിയ ടേപ്പിൽ മുകേഷ് അംബാനി സർക്കാർ നമ്മുടെ സ്വന്തം കട ആണെന്ന് പറയുന്നു.പെട്രോളിയം മന്ധ്രാലയം നിയന്ധ്രിക്കുന്നത് കുറെ കാലമേ ഇവരാണ്. രാജ്യത്തെ നിയന്ധ്രിക്കുന്നത് കുത്തകകൾ ആണെന്ന് നമുക്കറിയാം.പക്ഷെ പ്രധാന മന്ധ്രിയെ തിരഞ്ഞെടുക്കാൻ മാത്രം ശക്തരാണ് അവർ എന്നതാണ് സത്യം. പണക്കൊഴുപ്പിൽ എന്ധിനെയും ഏതിനെയും വിലക്ക് വാങ്ങാം എന്ന ധാർഷ്ട്യത്തിനു തിരിച്ചടി കൊടുക്കനമെങ്ങിൽ ഗാന്ധിജിയുടെ മാര്ഗം തന്നെ വേണം. Non co-operation

Boycott Reliance

By: Paulson
I have also similar experience. But central government has became a private company of Ambani and we are helpless.

By: TOM
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കൊള്ള നടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  എയര്‍ടെല്‍ ഇതുപോലെ ഒരു സ്ഥാപനമാണ്‌.  എന്‍റെ അളിയന്‍ എടുത്ത മൊബൈല്‍ കണക്ഷന്‍ ഞാന്‍ ഒരു സമയത്ത് ഉപയോഗിച്ചിരുന്നു.  ഒരു യാത്ര കഴിഞ്ഞുവന്നപ്പോള്‍ ഫോണ്‍ സര്‍വീസ് ഒരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തിവെച്ചിരിക്കുന്നു!  അന്വേഷിച്ചപ്പോള്‍ ഒരു മാസം മുന്നേ ഐഡി പ്രൂഫ്‌ വെരിഫിക്കേഷന് വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലത്രേ!  കഴിഞ്ഞ ഒരുവര്ഷ കാലയളവില്‍ ഒരു വിളിപോലും അത്തരത്തില്‍ വന്നിട്ടില്ല.  അത് പറഞ്ഞപ്പോള്‍ ഇരുനൂറു രൂപ അടച്ചു ഫോണ്‍ കണക്ഷന്‍ പുനസ്ഥാപിക്കാന്‍!  ഒരുപാട് ബിസിനസ് കൊണ്ടാക്ടുകള്‍ ഉള്ളത് കളയണ്ട എന്ന് വെച്ച് അടച്ചു ഫോട്ടോ വീണ്ടും കൊടുത്തു. പുനസ്ഥാപിച്ചു.

വേറെ ഒരിക്കല്‍ ഓഫീസില്‍ ഇവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചു പക്ഷെ ബി.എസ്.എന്‍.എല്‍. കണക്ഷന്‍ മെച്ചമായി കണ്ടതുകൊണ്ടു ഇവരെ അറിയിച്ചു അപേക്ഷ കാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു.  ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ബില്‍, കണക്ഷന്‍ ഫീ ഒക്കെ കൂടി മുന്നൂറു രൂപയോളം.  അടക്കാത്തത്തിനു ഫോണ്‍ വിളി ശല്യം.  ഒരിക്കല്‍ ഒരു റിക്കവറി ഏജന്റിനെ പറഞ്ഞു വിട്ടു.  ഓഫീസിലെ മാനേജറുമായി സംസാരിച്ചു അവസാനം വാക്ക് തര്‍ക്കതിലെത്തി.  പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോള്‍ വേഗം സ്കൂട്ടായി.

By: Bobinson K B
This is the case with pretty much every corporate. As there will be a large customer base even 1% conversion rate (ie falling in the trap) will be a huge money. They survive on the fact that we don’t react. I had an issue with HDFC and I am following up for more than an year and they have violated half the banking laws and cyber security laws so far but still the people responsible are out there. Good that you pointed such  instances. More and more people reacting will bring them down!