Comments on: മേയർ വിഷയത്തിലെ പത്രവാർത്തകൾ വ്യാജം !!!

By: simmisp
Use the right to information act for the public to know the truth in black and white.

By: Hari Maths
മനോഹരവും വ്യക്തവുമായ മറുപടി. ഈ വിഷയത്തില്‍ ഇതില്‍ക്കൂടുതലൊന്നും പറയാനില്ല. എല്ലാ പിന്തുണയും.

By: Siyad Ahmed
Good one. Oru Sureshgopi / Mammooty movie dialogue effect. Super. Kollendavanu sarikku kondu. Keep it up. My Supports.

By: sabu erezhath
കൊടുങ്ങല്ലൂരില്‍ മനോരമ ലേഖകന്‍ ആശുപത്രി മുതലാളി എന്നിവരുടെ പരാതിയില്‍ മനുഷ്യാവകാശ കൂട്ടായ്മപ്രവര്‍ത്തകനായ അഡ്വ: അനൂപിനെ അറസ്റ്റ്ചെയ്തു കസ്റ്റഡിയില്‍ വച്ച കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ കൊടുങ്ങല്ലൂരിലെ സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും ചേര്‍ന്ന്ചെറുത്ത്നിന്നപ്പോള്‍ പോലീസിനു പിന്തിരിയേണ്ടിവന്നു.. അനൂപിന്റെ പരാതിയില്‍ സുപ്രീം കോടതി കൊടുങ്ങല്ലൂര്‍ പോലീസിനിനും,മനോരമ ലേഖകനും ,ഹോസ്പിറ്റല്‍ മാനേജുമെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്..

By: ബിജു വി. പി.
പത്രം മാത്രമല്ല, ഒരു മാധ്യമ വാര്‍ത്തകളും മുഖവിലക്കെടുക്കാതെയായിട്ട് ഒന്നര ദശാബ്ധം കഴിഞ്ഞു (സ്വന്തം അനുഭവത്തില്‍ നിന്നാണ്) ഇപ്പോള്‍ ടിവി കാണുന്നതും, പത്രം വായിക്കുന്നതും, വിനോദത്തിനാണ്: വാര്‍ത്തകള്‍ക്കിടയിലെ നുണകളും അര്‍ദ്ധസത്യങ്ങളും കണ്ടുപിടിച്ച് വാമഭാഗത്തിന് പറഞ്ഞു കൊടുക്കുക – വേറാരെയും അത്ര അടുത്ത് കിട്ടാത്തതുകൊണ്ടാണ്

മാധ്യമങ്ങളുടെ പക്കല്‍ നിന്ന് ഒരു തിരുത്തലോ ക്ഷമാപണമോ ഉണ്ടാകുമെന്ന് കരുതേണ്ടതില്ല! എന്നാലെന്താ, നിരക്ഷരനെ (ഡിജിറ്റലായി/ അല്ലാതെയും) പിന്തുടരുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്!

By: tom
പുറകില്‍ ഞങ്ങളുണ്ട്.

By: Ajith Kumar
വെള്ളയുമിട്ട് വെളുക്കെ ചിരിച്ച് കൊണ്ട് ജനങ്ങളുടെ കഴുത്തറക്കുന്ന നേതാക്കന്മാർക്ക് ഒരു എട്ടിന്റെ പണിയായി പോയി ഈ “ചമ്മന്തിപ്പണി”. ഹ ഹ ….മനോജേട്ടാ…ധീരതയോടെ നയിച്ചോളു .ലച്ചം ..ലച്ചം പിന്നാലേ എന്നൊന്നും പറയുന്നില്ല. ചുറ്റും ചതിക്കുഴികളുണ്ടാകാം..അത് കോണ്ട് … നമ്മുക്കൊരു വീഴ്ച പറ്റിയാൽ ആരും കാണില്ല എന്നോർമ്മയിൽ ഓരോ കാൽ വയ്പ്പും സൂക്ഷിച്ചു മതി. താങ്കളുടെ നിലപാടുകൾക്ക് എന്റെയും ഐക്യദാർഢ്യം അറിയിച്ചു കൊള്ളുന്നു.

By: sajithekku
‘media ethics’ it’s one of the main part of journalism course all over the world..but unfortunately most of our journalists just put that in the dustbin whenever they pass out from course…don’t expect any ethics from them….About Mr. Tony Chemmany, no time and words to waste for such politicians…. U said the truths without any fear, my support…