Comments on: രണ്ട് ഹർത്താൽ അനുഭവങ്ങൾ

By: Basheer
നിങ്ങളെ പോലെയുള്ളവർക്ക് ദൈവം ആയുസ്സും ആരോഗ്യവും നല്കെട്ടെ……. അവർ ചിലവഴി ക്കുന്നവരാണ് തിരിച്ചൊന്നും പ്രതീഷിക്കാതെ ….. അവർക്ക് എന്റെ അടുക്കൽ ഒരു പ്രതേക സ്ഥാനമുണ്ട്

By: മണികണ്ഠൻ
ഹർത്താലുകൾ പോലുള്ള ആഭാസങ്ങൾക്ക് വളംവച്ചുകൊടുക്കുന്നത് പോലീസും ഇവിടത്തെ നിയമസംവിധാനങ്ങളും തന്നെയാണ്. ഹർത്താലുകളിൽ വഴിതടയുന്നവർ, മറ്റുള്ളവരെ ആക്രമിക്കുന്നവർ എന്നിവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടായാൽ അക്രമങ്ങൾക്ക് മുതിരുന്നവരുടെ എണ്ണം കുറയും. ഭരിക്കുന്നവരും ഹർത്താലിനെ അനുകൂലിക്കുന്നവർ അല്ലെ, പിന്നെ എങ്ങനെയാണ് ഇത് അവസാനിക്കുക?