Comments on: റൌണ്ട് എബൌട്ട് (Roundabout)

By: shahid
Very correct Manojetta…

By: satheesan
കൂടുതലൊന്നും പറയാനില്ല, പറഞ്ഞിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

By: Rahul Rajeev
പല വിദേശ രാജ്യങ്ങളിലും റൌണ്ട് അബൗറ്റുകൽക്കു പകരം സിഗ്നലുകൾ കൊണ്ട് വരുകയാണ്. ചിലയിടങ്ങളിൽ റൌണ്ട് അബൗറ്റുകലിൽ സിഗ്നൽ വച്ചു തുടങ്ങി. ഇതിനു കാരണമായി ഞാൻ മനസിലാക്കിയത് വര്ധിച്ചുവരുന്ന ട്രാഫിക്‌ ആണ്. അതിലും ഉപരി അക്ഷമയും മനുഷ്യന്റെ വിട്ടുവീഴ്ച മനോഭാവത്തിന്റെ കുറവും ആണ്. കഴിഞ്ഞ ഒരു വര്ഷം മാത്രം ഖത്തറിൽ 15 ഓളം റൌണ്ട് അബൗട്ടുകൽ മാറ്റി സിഗ്നൽ ആക്കി. യൂറോപ്യൻ രാജ്യങ്ങളിൽ റൌണ്ട് എബൌട്ട്‌ വളരെ സാധാരണം ആണ് അതിനു കാരണമായി ഞാൻ കാണുന്നത് അവരുടെ ഡ്രൈവിംഗ് സംസ്കാരം ആണ്.

By: Deepu
റൗണ്ടെബൗട്ടിനെ ഇവിടെയൊക്കെ ‘റൗണ്ടാന’  എന്നും വിളിക്കാറുണ്ട് അത് മലയാളമായി കണക്കാക്കാമോ? ഉദാ: കോട്ടയം ശീമാട്ടി റൗണ്ടാന. നാട്ടിലെ റൗണ്ടെബൗട്ടുകൾ ഗതാഗതക്കുരുക്ക് കുറയ്കാനല്ല കൂട്ടാനാണ് സഹായിക്കുക എന്ന്  എല്ലാത്തവണയും നാട്ടിൽ വന്നു വണ്ടി ഓടിക്കുമ്പോൾ തോന്നാറുണ്ട്. നമ്മുടെ നാട്ടുകാർക്ക് പറ്റിയത് സിഗ്നലുകൾ തന്നെയാണ്.