Comments on: നേതാക്കന്മാർക്ക് ഹർത്താൽ ബാധകമല്ല !!

By: Manikandan
ഹർത്താലിന് ആഹ്വാനം നൽകി രാവിലെ ജാഥയും നടത്തിക്കഴിഞ്ഞ് സ്വന്തം കാര്യങ്ങൾക്കായി ടെയിനിലും, കാറിലും യാത്രചെയ്യുന്ന ഓരോ നേതാവിനേയും തടഞ്ഞു നിറുത്തി പൊതുജനം ചോദിക്കണം. നേതാവേ ഹർത്താൽ നിങ്ങൾക്ക് ബാധകമല്ലെ? എറണാകുളം പോലുള്ള നഗരങ്ങളിൽ പലപ്പോഴും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കുന്നു. കേരളത്തിലെ ഉൾഗ്രാമങ്ങളിൽ ഇപ്പോഴും നിർബന്ധിതമായി വാഹനങ്ങൾ തടയുകയല്ലെ, കടകൾ അടപ്പിക്കുകയല്ലെ ഹർത്താൽ തൊഴിലാളികൾ ചെയ്യുന്നത്.

By: ഹർത്താൽ ഉണ്ടാകുന്നത്
ഹർത്താൽ ഇല്ലാതാക്കാൻ ഇത്രയേ ചെയ്യേണ്ടൂ

By: Saji
After all we can the place “gods own country” !!!! What a funny