Comments on: വാർത്തേം കമന്റും – പരമ്പര 12

By: Manikandan
വാർത്തേം കമന്റും പരമ്പര തുടരട്ടെ, എല്ലാ ഭാവുകങ്ങളും.

മുഖ്യമന്ത്രിക്കസേരയിലെ ഉമ്മൻ ചാണ്ടിയെ ഫെവിക്കോൾ പരസ്യത്തിൽ മോഡൽ ആക്കാവുന്നത്. അത്രയും ഉറച്ച പിടുത്തമാണ് കസേരയിൽ. രണ്ടാമത് പ്രസിദ്ധീകരിച്ച എസ് എസ് എൽ സി ഫലത്തിൽ വിജയശതമാനം 100 നും മുകളിൽ പോകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഭാഗ്യത്തിന് അങ്ങനെ ഉണ്ടായില്ല. എന്നാൽ ഇപ്പോഴും പരീക്ഷ എഴുതാത്ത രണ്ട് വിദ്യാർത്ഥികൾക്ക് ഗ്രേഡ് കിട്ടിയതായി വാർത്തയുണ്ട്.