Comments on: ദർബാർ ഹാളിലെ ശൗചാലയം

By: nisha
ഇത്തരം സ്ഥലങ്ങള്‍ വൃത്തിയായി ഉപയോഗിക്കുന്നതിനും പലര്‍ക്കും ഒരു ട്രെയിനിംഗ് ആവശ്യമാണ്‌ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നത് ഇതിന്റെ മറുവശം!

By: Manikandan
ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ മൂത്രപ്പുരകളുടെ പണ്ട് വളരെ മലീമസമായിരുന്നു. ഇന്ന അത്തരം പൊതു ഇടങ്ങളിലെ മൂത്രപ്പുരകൾ അല്പം ശുചിയായി സൂക്ഷിക്കപ്പെടുന്നു. അതും ഉത്തരേന്ത്യയിൽ നിന്നുള്ള കരാറുകാരാണ് ഈ ശുചീകരണവും പരിപാലനവും നടത്തുന്നത്. പല സർക്കാർ ഓഫീസുകളിലേയും മൂത്രപ്പുരകൾ ഇപ്പോഴും അറപ്പുളവാക്കുന്ന തരത്തിൽ തന്നെയാണ്.