Comments on: ഡീ.സി. ബുക്ക്സിന്റെ റിവാർഡ്സ് !!

By: Jomi Thomas
they stopped VIPprogramme. Pls follow the link.

http://www.dcbooks.com/vip-scheme-to-be-terminated.html

After all Ravi DC is not DC kizhakkemuri. Do not expect more. A trader is a trade and a publisher is a publisher. Kizhakkemuri sold only books and the son is just a book seller.

By: Manikandan
പുസ്തകങ്ങളുമായി വലിയ ചങ്ങാത്തം ഇല്ലാത്തതിനാൽ ഇങ്ങനെ ഒരു പ്രശ്നം ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. ഡി സിയിൽ നിന്നും വ്യക്തമായ നടപടികൾ ഉണ്ടാകും എന്ന് തന്നെ പ്രത്യാശിക്കാം

By: Rahim T.K.
2014 ആഗസ്റ്റിൽ തൃശൂർ ഡി.സി. ബുക്സിൽ വി.ഐ.പി. കാർഡിനുള്ള പണം അടച്ചിരുന്നു. കാർഡ്‌ തപാൽ വഴിയാണ് ലഭിക്കുകയെന്നും  ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ എന്റെ നാട്ടുവിലാസത്തിൽ അയച്ചാൽ സ്വീകരിക്കാൻ ബുദ്ധിമുട്ടാകുമെന്നും, അതുകൊണ്ട് തൃശൂർ ഷോറൂമിൽ വാങ്ങി സൂക്ഷിക്കാമെന്നും അന്ന് ജീവനക്കാരൻ പറഞ്ഞിരുന്നു. ഏതാണ്ട് ആറ് മാസങ്ങൾക്ക് ശേഷം അടുത്ത അവധിക്കാലത്ത്‌ 2015 ഫെബ്രുവരിയിൽ ഡി.സി. ഷോറൂമിൽ ചെന്നപ്പോഴും അവിടെ കാർഡ്‌ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.

പണമടച്ച്‌ ഒരു പദ്ധതിയിൽ ചേർന്നയാൾക്ക് ആറുമാസം കഴിഞ്ഞിട്ടും കാർഡ്‌ ലഭിക്കാത്തതിന്റെ ‘കാര്യക്ഷമത’യെക്കുറിച്ച് അപ്പോഴേ സംശയം  തോന്നിയിരുന്നു.

By: Jayan Damodaran
ന്യായമായ ചോദ്യങ്ങൾ തന്നെ. ഡി.സി. വ്യക്തമായ മറുപടി നൽകും എന്നു പ്രത്യാശിക്കുന്നു.

വായനയെ പ്രോൽസാഹിപ്പിക്കുകയല്ല, കച്ചവടമാണ് പ്രാഥമിക ലക്ഷ്യം എന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും ഡി.സി.ക്കുണ്ട്. കാശു മുടക്കി പുസ്തകം വാങ്ങുമ്പോൾ ഡി.സി.പുസ്തകങ്ങൾ വേണ്ട എന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം വായനക്കാർക്കും.

ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം അതു ജനങ്ങൾക്കിടയിൽ നേടിയ ‘ഗുഡ് വിൽ’ ആണ്. ഡി.സി.കിഴക്കേമുറി വഴി ജനമനസ്സിൽ കയറിയ പ്രീതി രവി ഡീസി നിലനിർത്തും എന്നു തന്നെ പ്രത്യാശിക്കുന്നു.

By: ഉസ്മാൻ പള്ളിക്കരയിൽ
ഡി.സി-യുടെ ഉറപ്പും ജീവനക്കാരുടെ വിരുദ്ധമായ പെരുമാറ്റങ്ങളും വെച്ച് ഇത് വായനക്കാരനെ കബളിപ്പിച്ച് വഴിയിലുപേക്ഷിക്കുന്ന പരിപാടിയായി തോന്നുന്നു.

വി.ഐ.പി കാർഡ് ഉടമകളുടെ സഹകരണം കൊണ്ട് കൂടി വളർന്ന , സാംസ്ക്കാരികസ്ഥാപനം എന്നുകൂടി വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനത്തിനു ഭൂഷണമല്ല ഈ നീക്കം.

മനോജ് അവതരിപ്പിച്ച പ്രസക്തമായ പോയിന്റുകൾക്ക് കൃത്യമായ  മറുപടി തന്ന് വ്യക്തത ലഭിക്കേണ്ടത് വായനാസമൂഹത്തിന്റെ അവകാശമാണ്. സ്ഥാപനത്തിന്റെ ശരിയായ താല്പര്യത്തിനും അത് അനുഗുണമായിരിക്കും.