Comments on: തെരുവ് നായ്ക്കളും മാലിന്യവും

By: Manikandan
ബിജു പ്രഭാകറിന്റെ ലേഖനം ഇവിടെ വായിക്കാം

http://bijuprabhakar.blogspot.in/2013/06/sterilisation-of-stray-dogs-only.html

By: Manikandan
തെരുവുനായ വിഷയത്തിൽ തിരുവനന്തപുരം ജില്ലാ കളക്‌ടർ ബിജു പ്രഭാകറിന്റെ ഒരു ലേഖനം (ബ്ലോഗ്) ഉണ്ടായിരുന്നു, അദ്ദേഹം മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ തലപ്പത്ത് ഇരുന്നപ്പോൾ എഴുതിയത്. അതിൽ നിന്നാണ് പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പിന് സർക്കാർ തന്നെ കോടികൾ ചിലവാക്കുന്നു എന്ന് മനസ്സിലാക്കിയത്. സ്വകാര്യ ആശുപത്രികൾ വഴി ചിലവാകുന്നത് വേറെ. ആന്റി റബീസ് വാക്സിൻ ഉണ്ടാക്കുന്ന കമ്പനികൾ ആണ്  “നായാവകാശ പ്രവർത്തകർക്ക്” പിന്നിൽ എന്ന് പറഞ്ഞാലും തെറ്റുപറയാൻ സാധിക്കില്ല.