Comments on: മുസ്‌രീസ് ഹോപ് ഓൺ – ഹോപ് ഓഫ് ജലസവാരി

By: Hari Maths
അവിചാരിതമായി മനോജേട്ടനുമായി കണ്ടുമുട്ടിയപ്പോഴാണ് അദ്ദേഹം ചെയ്യുന്ന വര്‍ക്കിനെക്കുറിച്ച് അറിഞ്ഞത്. എറണാകുളത്തു നിന്നും നായരമ്പലത്തെ വീട്ടിലെത്തിയ ഉടനെ ആദ്യം ഈ ബ്ലോഗ് നോക്കുകയാണ് ചെയ്തത്. ശരിയാണ് … നമ്മുടെ നാടിന്റെ തനിമായര്‍ന്ന കാഴ്ചകളാണ് ഈ ബോട്ട് യാത്ര വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ഈ ബോട്ട് യാത്രയില്‍ ഏറ്റവും ഭയക്കേണ്ടത് ഈ ഊന്നുകുറ്റികളെത്തന്നെയാണ്.

By: sajeev
ഈ യാത്ര പോകണം..

By: Manikandan
നന്ദി മനോജേട്ടൻ, ജോചേട്ടൻ & ജിത്തു. സത്യത്തിൽ ഇത്രയും സ്ഥലങ്ങൾ ബോട്ടിൽ എത്തിപ്പെടാൻ കഴിയുന്നവയാണെന്ന് അറിയില്ലായിരുന്നു. മനോഹരമായ ബോട്ട് യാത്ര. ഊന്നിക്കുറ്റികളുടെ കാര്യം വീഡിയോ കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നതാണ്. ബോട്ട് യാത്ര അസാധ്യമാക്കുന്ന തരത്തിൽ നിറയെ കുറ്റികൾ. എന്നെങ്കിലും ഈ ബോട്ട് യാത്ര നടത്തണം. എന്റെ നാടിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയല്ലെ. നടത്താതെ തരമില്ലല്ലൊ.

By: Niranjan
Brilliant initiative! Thanks for sharing this information.