Comments on: കേരളത്തിലെ റോഡുകൾ – (പരമ്പര 1)

By: Manikandan
റോഡിന്റെ പകുതിവരെ കവർന്നുകൊണ്ട് നിർമ്മാണസാമഗ്രികൾ ഇറക്കിയിരിക്കുന്ന കാഴ്ചയും പലയിടത്തും കാണാം. അതൊന്നും അന്വേഷിക്കാൻ ആരും ഉണ്ടാവില്ല. ഇവിടെ പറവൂരിൽ കച്ചേരിപ്പടി മുതൽ ചേന്ദമംഗലം ജങ്ഷൻ വരെ വളരെ വീതികുറഞ്ഞ റോഡാണ്. പറവൂരിലെ പല കച്ചവടസ്ഥാപനങ്ങളും ഈ റോഡിൽ ആണ്. ഇവിടെ വരുന്ന ആളുകൾ റോഡിൽ വാഹനം നിറുത്തിയിട്ടാണ് ഷോപ്പിങ്ങിനു പോവുക. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും ചില്ലറയല്ല.