Comments on: വാർത്തേം കമന്റും – പരമ്പര 21

By: Manikandan
രണ്ടാമത്തെ വാർത്തമാത്രം കാലഹരണപ്പെട്ടു   പിൻസീറ്റിൽ ഉള്ളവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ ഇടക്കാലവിധിയ്ക്കെതിരെ അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചതായി ട്രാൻസ്പൊർട്ട് കമ്മീഷണർ ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ഈ ഉത്തരവ് ധൃതിപിടിച്ച് നടപ്പാക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഇലക്ഷൻ ഒക്കെ അല്ലെ. പിന്നെ ഒന്നര വർഷം ഭരണത്തിൽ നിന്നും മാറിനിന്നപ്പോഴേ (മാറിനിന്നു എന്ന് പറയാൻ പോലും പറ്റില്ല. ലോക്സഭയിൽ 10% പോലും സീറ്റില്ലാത്ത അവസ്ഥ, പഴയ ഫിനാൻസിയർമാരൊക്കെ കൈവെടിഞ്ഞു എന്ന് തോന്നുന്നു) പാർട്ടിയ്ക്ക് പ്രവർത്തനമൂലധനം ഇല്ലെന്നും എം പി മാരും മറ്റും ഒരുമാസത്തെ ശംബളം (ഒരു മാസത്തെ വരുമാനം ചോദിച്ചിട്ടില്ല, ഭാഗ്യം) പാർട്ടിയ്ക്ക് സംഭാവനനൽകണം പാർട്ടി ട്രഷറർ അഭ്യർത്ഥിച്ചതായി കഴിഞ്ഞ ആഴ്ച വാർത്തയുണ്ടായിരുന്നു. അപ്പോൾ ഇലക്ഷനായാലും ഹൈക്കമാന്റിൽ നിന്നും വലിയ സാമ്പത്തികസഹായം പ്രതീക്ഷിക്കേണ്ട. ഹെൽമെറ്റില്ലെന്നും പറഞ്ഞ് നാട്ടുകാരെ പോലീസ് പിഴിഞ്ഞാൽ പാർട്ടി ഫണ്ടിലേയ്ക്ക് ഒന്നും കിട്ടില്ല. ബാറുകാരുടെ അടുത്ത് പോകുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അങ്ങോട്ട് എന്തെങ്കിലും കൊടുക്കേണ്ടി വരും. പിന്നുള്ളത് പാറമട മാഫിയ ആണ്. അവരും ആഴ്ചകളായി സമരത്തിലാണ്. വിട്ടുവീഴ്ച ചെയ്യാൻ ഹൈക്കോടതി സമ്മതിക്കുന്നില്ല. പിന്നെ ആകെ ആശ്വാസം പൊതുജനം തന്നെ. അപ്പോൾ വെറുപ്പിക്കേണ്ടെന്ന് തീരുമാനിച്ചുകാണും.