Comments on: മൂല കാരണം മാലിന്യം !!

By: Manikandan
കേസരി ബാലകൃഷ്ണ പിള്ള പത്രാധിപർ ആയിരുന്നു, എഴുത്തുകാരൻ ആയിരുന്നു, ചിന്തകൻ ആയിരുന്നു; പക്ഷെ അദ്ദേഹം രഷ്ട്രീയക്കാരൻ ആയിരുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ സ്മാരകമായ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിന് ഈ ഗതി വന്നത്. പറവൂർ മുൻസിപ്പാലിറ്റിയ്ക്ക് ഒന്നു ചെയ്യാമായിരുന്നു. പരിസരമലിനീകരണം ഇല്ലാത്ത കാര്യങ്ങൾക്ക്, മനോജേട്ടൻ പറഞ്ഞതുപോലെ നാടകോത്സവങ്ങൾ, കലാമത്സരങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവയ്ക്ക് ഉതകുന്നവിധം ആ ടൗൺഹാൾ ഉപയോഗിക്കാൻ അനുവദിക്കണം എന്ന് കോടതിയിൽ ആവശ്യപ്പെടാമായിരുന്നു. അതും ഉണ്ടായില്ലെന്ന് തോന്നുന്നു. ഒരു പക്ഷെ അത്യാവശ്യം മനുഷ്യവിസർജ്യങ്ങൾ പോലും കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം അവിടെ ഇല്ല. അവിടെ മാത്രമല്ല പറവൂർ നഗരഹൃദയത്തിൽ ഒരിടത്തും ഇല്ല. രാത്രി ഒരു പത്തുമണിയ്ക്കു ശേഷം നഗരഹൃദയത്തിലൂടെ, ചിത്രഞ്ജലി തീയറ്റർ മുതൽ ചേന്ദമംഗലം കവല വരെ, ഗസ്റ്റ് ഹൗസ് മുതൽ പുതിയ ഫ്ലറ്റുകൾ ഉള്ള റോഡിലൂടെ കെ എസ് ആർ ടി സി സ്റ്റാന്റിലേയ്ക്കുള്ള റോഡ് വരെ നടന്നാൽ അസഹ്യമായ ദുർഗന്ധമാണ്. പല ഹോട്ടലുകളും ആശുപത്രികളും സെപ്റ്റിക് ടാങ്കിലും മറ്റുമുള്ള മലിനജലം  നേരെ കാനയിലേയ്ക്കാണ് പമ്പ് ചെയ്യുക എന്ന് തോന്നു.