Comments on: പുസ്തക വിൽ‌പ്പനയുടെ പിന്നാമ്പുറങ്ങൾ

By: Manikandan
‘മനോരമയും’ ഫേസ്ബുക്ക് കമന്റിൽ ശ്രീ പോളി വർഗീസിനു നൽകിയ മറുപടിയിൽ ആണ്.

പിന്നെ My First Book Muzirisiloode…. എന്നത് Muzreesiloode എന്നാക്കാനും പറയണം മനോജേട്ടാ. പുസ്തകത്തിൽ Muzreesiloode എന്നാണ് അച്ചടിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ പേരല്ലെ, എല്ലായിടത്തും ഒരു പോലെ ആകട്ടെ

By: Vineeth Panicker
Manoj Chetta,

Congratulations on getting your book published! So proud of you. Precious few have the courage to write against dark commercial side of publishing and sales. I am sure this will be a great read and all your hard work won’t go in vain. I will get my copy once the online booking though Mentor site starts (let us know). Meanwhile I will look for someone who can get it to me from India.

Best wishes.

Vineeth Panicker

By: Manoj Ravindran
@Manikandan – ‘പുസ്തകപ്രസാധനം‘ ശരിയാക്കി. ‘മനോരമ‘ എവിടെയാണെന്ന് കണ്ടുപിടിക്കാൻ ആകുന്നില്ലല്ലോ ? നന്ദി മണീ.

By: Manikandan
പുസ്തകപ്രസാധനത്തിൽ മാത്രമല്ല, എന്റെ അറിവിൽ മിക്ക മേഖലകളിലും ഇടനിലക്കാരാണ്  ഏറ്റവും ലാഭം കൊയ്യുന്നത്. ‘മുസ്‌രീസിലൂടെ’ എന്തായാലും വാങ്ങണം എന്ന്  തീരുമാനിച്ച പുസ്തകമാണ്. എന്റെ നാടിന്റെ ചരിത്രം മനസ്സിലാക്കിയിരിക്കണമല്ലൊ. എറണാകുളത്ത് എവിടെ കിട്ടും എന്നതായിരുന്നു ആലോചന. എറണാകുളം വഴി നേരത്തെ വരുന്ന ദിവസം മനോജേട്ടനെ വിളിക്കാം എന്ന് കരുതി. എന്തായാലും കച്ചേരിപ്പടിയിൽ പ്രോവിഡൻസ് റോഡിലെ ആതിര സ്റ്റേഷനറി സ്റ്റോറിൽ അന്വേഷിക്കാം. കിട്ടിയില്ലെങ്കിൽ മെന്ററിന്റെ അക്കൗണ്ടിൽ പണം അടയ്ക്കാം. എന്തായാലും ആദ്യത്തെ പുസ്തകത്തിന്റെ കാര്യത്തിൽ തന്നെ ഇത്രയും ശക്തമായ നിലപാടെടുത്ത മനോജേട്ടനെ അഭിനന്ദിക്കുന്നു.

(പുസ്തകപ്രധാനത്തിന്റേയും > പുസ്തകപ്രസാധനത്തിന്റേയും, മനോരമും > മനോരമയും,   )

By: അജിത്‌ കളമശ്ശേരി
പുസ്തക/മാസികാ  പ്രസിദ്ധീകരണ രംഗത്ത് ദീരഖനാള്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ രംഗത്തെ സകല തട്ടിപ്പും,വെട്ടിപ്പും അറിയാം.ഞാന്‍ എന്‍റെ പുസ്തകങ്ങള്‍ എല്ലാം വേറിട്ട വഴികളിലൂടെയാണ്‌ വിറ്റിരുന്നത്.ഇതുവരെ നഷ്ടമൊന്നും നേരിട്ടിട്ടില്ല (27 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.ഒരു മാസിക പത്തു വര്‍ഷം ഇറക്കി)എല്ലാം നേരിട്ടായിരുന്നു..തൊഴിലാളികള്‍ ഇല്ല. സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍  എല്ലാം നിറുത്തി.താങ്കള്‍ ഉദ്ധേശിക്കുന്നത് പോലെ പ്രവര്‍ത്തിച്ചാല്‍ ഇനിയും പതിപ്പുകള്‍ വേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്.സ്കൂള്‍ ലൈബ്രറികളില്‍  എല്ലാം ഓരോ കോപ്പി വീതം വാങ്ങാന്‍ ഇപ്പഴേ ഒരു ശ്രമം തുടങ്ങിക്കോ..പുസ്തക വില്‍പ്പന രംഗത്തെ കുത്തക വല്‍ക്കരണം അവസാനിപ്പിക്കാന്‍ ശ്രമം തുടങ്ങിയ താങ്കള്‍ക്കു വിജയാശംസകള്‍..

By: Manoj Ravindran
@ഡോൿടർ – സൌഹൃദ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ തീർച്ചയായും അവകാശമുണ്ടെന്ന് മനസ്സിലാക്കുകയും, അതിന്റെ പേരിൽ ഒരു തെറ്റിദ്ധാരണയോ അലോഹ്യമോ ഇല്ലെന്നും ഇതിനാൽ അറിയിക്കുന്നു. സത്യത്തിൽ ഡോൿടറോട് പറയുന്നു എന്ന വ്യാജേനെ ഇക്കാര്യങ്ങൾ എല്ലാവരോടും പറയുകയായിരുന്നു ഞാൻ. ഡോൿടർ ഇത് ചോദിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ആ അവസരം കിട്ടില്ലായിരുന്നു എന്നതുകൊണ്ട് ഞാൻ നന്ദി രേഖപ്പെടുത്തുകയല്ലേ വേണ്ടത്. ങ്ങള് ബേജാറാവാണ്ടിരിക്ക് ബ്രോ

By: Satheesh
മനോജ്‌

നിരന്തരം പുസ്തകങ്ങൾ വാങ്ങുന്ന ഒരാൾ എന്ന നിലയിൽ ഈ പുസ്തകത്തിന്‌ അഞ്ഞൂറ്റി അൻപത്‌ രൂപ എന്നത്‌ കുറഞ്ഞ വിലയായി തന്നെയാണ്‌ എനിക്കും ബോദ്ധ്യപ്പെട്ടത്‌

പുസ്തകങ്ങളുടെ നടപ്പ്‌ വിലയനുസരിച്ച്‌ അത്‌ അങ്ങിനെ തന്നെയാണ്‌ താനും(വീഡിയോ സാങ്കേതികതയെ ഒക്കെ ഒഴിവാക്കി സാധാരണ ഒരു പുസ്തകം എന്ന അർത്ഥത്തിൽ മാത്രം പോലും)

പക്ഷെ മനോജിന്റെ കുറിപ്പ്‌ വായിച്ചപ്പോൾ സ്വാഭാവികമായും ചില സംശയങ്ങളുണ്ടായി ,അത്‌ ചോദിക്കുക എന്ന സൗഹൃദ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി എന്നു മാത്രം

സകലതിനും സഭാഷ്‌ എന്ന് പറയാത്തതിലെ സ്നേഹം തിരിചറിയും എന്ന് വിശ്വസിക്കുന്നു

എഴുത്തുകാരനും,പ്രസാധകനും ലഭിക്കാത്ത ഒരു വരുമാനം അവസാന വിൽപനക്കാരന്‌ വേണ്ട എന്ന അഭിപ്രായം ശക്തമായി തന്നെ ഉള്ളവനാണ്‌ ഞാനും

തുടങ്ങി വെച്ച ബദൽ രീതിക്ക്‌ നന്ദി

കുത്തക വിരുദ്ധ ശ്രമങ്ങൾ എന്ന് കേൾക്കുംബോൾ തിളക്കലോളമെത്തുന്നില്ലെങ്കിൽ പോലും നന്നായി തന്നെ ചൂടാവുന്ന ഒരു തരം ചോരയാണ്‌ എന്റേതും

വിശദീകരണത്തിന്‌ നന്ദി ,അത്‌ പൂർണമായും ബോധ്യപ്പെട്ടിരിക്കുന്നു എന്നും അറിയിക്കുന്നു

എന്റെ കമന്റ്‌ കേവലമായ ഒരു സംശയം മാത്രമായിരുന്നു എന്നതിനാലും അത്‌ നിങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടാവില്ല എന്ന് ബോധ്യമുള്ളതിനാലും ക്ഷമ ചോദിക്കുന്നില്ല

സ്നേഹത്തോടെ

By: Manoj Ravindran
@Satheesh – ഡോൿടർ…. ആരോഗ്യപരമായ തർക്കങ്ങളിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ട് എന്റെ ഭാഗം വ്യക്തമാക്കണമെന്നുണ്ട്. ഒട്ടും നീരസത്തോടെയല്ല പറയുന്നത് എന്ന് മനസ്സിലാക്കുമല്ലോ ?

>>ഈ നാന്നൂറ്റി അൻപത്‌ രൂപയിൽ തന്നെ പ്രസാധകന്റെ ലാഭവും എഴുത്തുകാരന്റെ റോയൽറ്റിയും കഴിഞ്ഞ്‌  11 ശതമാനത്തോളം വിൽപനക്കാരന്റെ ലാഭവുമുണ്ട്‌ < < ... എന്ന് ഡോൿടർ പറഞ്ഞല്ലോ.

ആ കണക്കിൽ പുസ്തകത്തിന്റെ പ്രിന്റിങ്ങ് ചിലവ് കൂടെയുണ്ടെന്ന് മനസ്സിലാക്കുമല്ലോ ?

പുസ്തകത്തിന് വിലയിടുമ്പോൾ പല മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടതുണ്ട്.  എന്റെ പുസ്തകത്തിന്റെ ഉദാഹരണം എടുത്തുകൊണ്ട് തന്നെ സംസാരിക്കാം. ഇതേ പേപ്പറിൽ(ആർട്ട് പേപ്പറിൽ) കളർ ഫോട്ടോകൾ അടക്കം പ്രിന്റ് ചെയ്തിരിക്കുന്ന മാർക്കറ്റിലുള്ള മറ്റ് പുസ്തകങ്ങളുടെ വില ഞങ്ങൾ പരിശോധിച്ചു. ആർട്ട് പേപ്പറിൽ ഹാർഡ് ബൈൻഡ് ചെയ്തിറക്കുന്ന മലയാളം  പുസ്തകങ്ങൾക്ക് പേജ് ഒന്നിന് 3 രൂപ മുതൽ 8.7 രൂപ വരെ നിരീക്ഷിക്കാനായി.  ഞങ്ങൾക്ക് വേണമെങ്കിൽ 5 രൂപയെങ്കിലും നിശ്ചയിക്കാമായിരുന്നു.  പക്ഷേ, 3.19 രൂപ (550/172=3.19) നിരക്കാണ് ഞങ്ങൾ സ്വീകരിച്ചത്. ഓഗ്‌മെന്റേഷൻ സാങ്കേതിക വിദ്യയും അതിന് വേണ്ടി വീഡിയോ അടക്കമുള്ള കാര്യങ്ങൾക്കായി ചിലവാക്കിയ പണവും ചേർക്കാതെയുള്ള വിലയായിരുന്നു 550 രൂപ എന്ന് കൂടെ മനസ്സിലാക്കണേ. വെറും സാധാരണ കളർ പടമുള്ള  പുസ്തകം എന്ന നിലയ്ക്കുള്ള വില മാത്രം.  സാങ്കേതിക വിദ്യ ‌‌+ വീഡിയോഗ്രാഫിക്കാർക്കുള്ള പണം, ഈ 550 ൽ നിന്ന് കിട്ടുന്ന ലാഭത്തിൽ നിന്ന് തന്നെ കൊടുക്കാമെന്നാണ് കരുതിയത്. പക്ഷെ അവർ രണ്ടുകൂട്ടരും പണം വാങ്ങുന്നില്ല എന്ന അവസ്ഥ വന്നപ്പോൾ ആ തുക കൂടെ  വായനക്കാർക്ക് നൽകി 450 രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചു. അപ്പോൾ, പേജ് ഒന്നിന് ഇടാക്കുന്നത് 2.6 രൂപയായി മാറി.  ഇതിൽ‌പ്പരം എന്താണ് ഒരു പ്രസാധകന് വായനക്കാർക്ക് ചെയ്ത് കൊടുക്കാനാവുക ? പുസ്തകം കണ്ടശേഷം സുസ്‌മേഷ് ചന്ദ്രോത്ത് എന്നോട് പറഞ്ഞത് 550 രൂപ പോലും കുറവാണ് ഈ പുസ്തകത്തിന് എന്നാണ്. (അത് അദ്ദേഹം പ്രസംഗത്തിലും ആവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിലും പരസ്യമായി പറയേണ്ടത് അദ്ദേഹത്തിന്റെ വിഷയമല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.)  പുസ്തകത്തിലുള്ള സാങ്കേതികവിദ്യയും അതിന് പിന്നിലുള്ള വീഡിയോ അടക്കമുള്ള മറ്റ് അദ്ധ്വാനവുമൊക്കെ ബോദ്ധ്യപ്പെട്ട ഒരു വായനക്കാരൻ ഇന്ന് ബാംഗ്ലൂരിൽ നിന്ന് വിളിച്ച് പറഞ്ഞത് 700 രൂപയ്ക്കെങ്കിലും വിൽക്കേണ്ട പുസ്തകമാണിത് എന്നാണ്.

>> എല്ല്ലാ ചിലവും അവരുടെ ലാഭവും പിന്നെ 11ൽ ചില്വാനം വിൽപനക്കാരന്റെ ലാഭവും ചേർത്താലും 450 കടക്കാത്ത ഒരു പുസ്തകത്തിന്‌… < < എന്ന് ഡോൿടർ പറഞ്ഞല്ലോ.

450 കടക്കാഞ്ഞിട്ടല്ല, 450 നേക്കാളൊക്കെ വളരെ മുകളിൽ വിലയിടാനും ആ വില ന്യായീകരിക്കാനും സാധിക്കുമായിരുന്ന ഒരു പുസ്തകത്തിന്, എത്രയും വില കുറയ്ക്കാമോ അത്രയും വില കുറച്ച് ഇടുകയായിരുന്നു എന്ന് മുകളിലെ കണക്കുകളിൽ നിന്ന് ബോദ്ധ്യമായിക്കാണുമെന്ന് കരുതുന്നു. 550 വിലയിട്ടശേഷം അത് കുറച്ച് വിൽക്കാൻ തീരുമാനിച്ചത് മഠയത്തരമാ‍യിപ്പോയെന്നും ഇപ്പോൾ മനസ്സിലാക്കുന്നു. ഇത്രേം വിലയൊന്നും പുസ്തകത്തിനില്ല. ചുമ്മാ വില കൂട്ടിയിട്ടശേഷം തുണിക്കടക്കാരെപ്പോലെ വില കുറച്ച് കൊടുക്കുകയാണ് എന്ന തോന്നൽ വായനക്കാരിൽ ജനിപ്പിച്ചു എന്നിപ്പോൾ വ്യസനത്തോടെ മനസ്സിലാക്കുന്നു.

>> 550 രൂപ വിലയിട്ട പ്രസാധകന്റെ നടപടിയെ അല്ലേ യഥാർത്ഥത്തിൽ മനോജ്‌ ആദ്യം എതിർക്കേണ്ടിയിരുന്നത്‌ ? < < …

വിലയിട്ടത് പ്രസാധകനും ഞാനും പരസ്പരം ആലോചിച്ച് തന്നെയാണ്. അവരേക്കാൾ ഒരുപടി കൂടുതൽ ഉത്തരവാദിത്വം ഇക്കാര്യത്തിൽ എനിക്കായിരുന്നു എന്നതാണ് സത്യം.  കാരണം, പുസ്തകത്തിന്റെ മറ്റ് സാങ്കേതിക കാര്യങ്ങളിലെല്ലാം ഇടപെട്ടതും അതൊക്കെ നടപ്പിലാക്കിയതും ഞാനായിരുന്നു. മേൽ‌പ്പറഞ്ഞ മാർക്കറ്റ് സ്റ്റഡി അടക്കമുള്ള കാര്യങ്ങൾ വെച്ച് നോക്കിയപ്പോൾ ഇപ്പറഞ്ഞ മുഖവില 550 രൂപ ഒരിക്കലും കൂടുതലാണെന്ന് എനിക്ക് തോന്നിയില്ല. പുസ്തകത്തിൽ വില ചേർക്കുന്ന സമയത്ത് ഡിസൈനറും പറഞ്ഞത് മറ്റൊന്നല്ല. 30 വർഷത്തിലേറെയായി ഈ ഫീൽഡിലുള്ള നാരായണ ഭട്ടതിരി എന്ന ഡിസൈനറാണ് വില കുറവാണ് എന്ന  കമന്റ് എന്നോട് പറഞ്ഞത്.  എന്നിട്ടും 450 രൂപയ്ക്ക് പുസ്തകം വിൽക്കുകയാണ്. എന്റെ പോസ്റ്റിൽ പറയുന്നത് പോലെ വായനക്കാരന് പരമാവധി കിഴിവ് ലഭിക്കുക എന്ന ലക്ഷ്യം മേനി പറഞ്ഞതല്ല, നാട്യവുമല്ല.

അടുത്ത ഒരു പുസ്തകം ഇതേ രീതിയിൽ എനിക്ക് ചെയ്യണമെന്ന് തോന്നിയാൽ, ഒന്നുകിൽ വീഡിയോ + സോഫ്റ്റ്‌വെയർ ടീം പണം കൈപ്പറ്റിയിരിക്കണമെന്ന് എനിക്ക് നിർബന്ധമാണ്. അല്ലെങ്കിൽ അവരുമായി ഞാൻ സഹകരിക്കില്ല. പണം കൊടുത്ത് തന്നെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കും. അങ്ങനെ ചെയ്യുമ്പോൾ ഇത്രയും പേജും വീഡിയോയും സ്റ്റില്ലുമുള്ള ഒരു പുസ്തകത്തിന് നിലവിലുള്ള മാർക്കറ്റ് റേറ്റ് വെച്ച് 750 രൂപയെങ്കിലും വില വരും. പക്ഷേ, വായനക്കാർക്ക് വേണ്ടിയും നിലവിലുള്ള തോന്ന്യാസങ്ങൾക്കുമെതിരെ ഇത്രയും വീമ്പിളക്കിയ എനിക്ക് മാർക്കറ്റ് റേറ്റിൽ പുസ്തകം വിൽക്കാനാവില്ല എന്നിരിക്കെ 700 രൂപയെങ്കിലുമായിരിക്കും ആ പുസ്തകത്തിന്റെ വില. ഇതൊക്കെയാണ് ഈ പുസ്തകത്തിന്റെ വിലയ്ക്ക് പിന്നിലുള്ള എന്റെ  പിന്നാമ്പുറ കണക്കുകൾ

കലിയുഗ വരദൻ എന്ന പുസ്തകം ഫ്രീ ആയി കൂടെ കൊടുക്കാനായത് മുകളിൽ കമന്റിട്ടിരിക്കുന്ന (എന്റെ പുസ്തകത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത) ജോഹറിന്റെ സഹകരണം മൂലമാണ്. ഈ വ്യവസായത്തിലെ ഇപ്പറഞ്ഞ പ്രശ്നങ്ങൾ കാരണം 2 പുസ്തകങ്ങൾ ഇറക്കിയതോടെ അദ്ദേഹത്തിന് സ്വന്തം പബ്ലിഷിങ്ങ് ഹൌസ് അടച്ചുപൂട്ടേണ്ടി വന്നു. (അദ്ദേഹത്തിന്റെ കമന്റ് നോക്കുക.) അതിൽ ബാക്കി വന്ന പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കൂടെ സംരംഭമായ ‘മുസ്‌രീസിലൂടെ’ എന്ന പുസ്തകത്തിനൊപ്പം വെറുതെ കൊടുക്കാൻ ജോഹർ സ്വയം തീരുമാനിക്കുകയായിരുന്നു.

By: Satheesh
മനോജ്‌

ഈ വക കച്ചവട വിവരങ്ങളൊന്നും അറിയുന്ന ഒരാളല്ല ഞാൻ

എങ്കിലും മനോജിന്റെ പുസ്തകത്തെക്കുറിച്ച്‌ എന്റെ ചില സംശയങ്ങൾ പറഞ്ഞു കൊള്ളട്ടെ

550 രൂപയാണ്‌ പുസ്തകത്തിന്റെ മുഖവില ഇട്ടിരിക്കുന്നത്‌ എന്നിട്ട്‌ അത്‌ നാന്നൂറ്റി അൻപത്‌ റൂപക്ക്‌ ഞങ്ങൾക്ക്‌ തരുന്നു അതിന്റെ കൂടെ കലിയുഗ വരദൻ എന്നൊരു പുസ്തകം സൗജന്യവും

ഈ നാന്നൂറ്റി അൻപത്‌ രൂപയിൽ തന്നെ പ്രസാധകന്റെ ലാഭവും എഴുത്തുകാരന്റെ റോയൽറ്റിയും കഴിഞ്ഞ്‌ പതിനൊന്ന് ശതമാനത്തോളം വിൽപനക്കരന്റെ ലാഭവുമുണ്ട്‌

നിങ്ങളുടെ പ്രസാധകൻ ഇട്ടിരിക്കുന്ന മുഖവിലക്ക്‌ പുസ്തകം വിറ്റാൽ തന്നെ വിൽപനക്കാരൻ ആവശ്യപ്പെടുന്നു എന്ന് പറയുന്ന ലാഭം അതിലുണ്ട്‌

എല്ല്ലാ ചിലവും അവരുടെ ലാഭവും പിന്നെ പതിനൊന്നിൽ ചില്വാനം വിൽപനക്കാരന്റെ ലാഭവും ചേർത്താലും നാന്നൂറ്റി അൻപത്‌ കടക്കാത്ത ഒരു പുസ്തകത്തിന്‌ അഞ്ഞൂറ്റി അൻപത്‌ രൂപ വിലയിട്ട പ്രസാധകന്റെ നടപടിയെ അല്ലേ യഥാർത്ഥത്തിൽ മനോജ്‌ ആദ്യം എതിർക്കേണ്ടിയിരുന്നത്‌

തർക്കത്തിന്‌ വേണ്ടിയല്ല കേട്ടോ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം നേരിട്ട്‌ ഉന്നയിക്കുന്നു എന്നു മാത്രം

By: Anwar Hussain
സർവ്വ മേഖലയിലും കച്ചവടമല്ലേ..

പുസ്തകവും ഭിന്നമല്ല