Comments on: ചാർലി

By: RakeshRaj R
നന്ദി മനോജ്‌ സർ… പറഞ്ഞത് തീർത്തും ശരിയാണ് … നല്ലതെന്നോ ചീത്തയെന്നോ തിരിച്ചറിയാതെയുള്ള അനുകരണം ആപത്തുതന്നെ…പോസ്റ്റിൽ അവ്യക്തതകലൊന്നുമില്ല… രക്ഷകര്താക്കാൾക്കുള്ള മുന്നറിയിപ്പും സ്വാഗതാർഹം …

By: Manoj Ravindran
@RakeshRaj R – കമന്റ് സന്തോഷം തരുന്നു. യാതൊരു അലോസരവും ഇല്ല. ന്യൂജൻ പിള്ളേർക്ക് ഒരു കുഴപ്പമുണ്ട്. ചാർളിയുടെ നന്മകൾ കോപ്പി ചെയ്യുന്നതിന് മുന്നേ ചാർളി ചെയ്യുന്നത് പോലെ വാറ്റ് അടക്കമുള്ള മോശം കാര്യങ്ങൾ ചെയ്തെന്ന് വരും. അതിനെയാണ് ഞാൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. വേഷത്തിലും രൂപത്തിലും മാത്രം ചാർളിയായിട്ട് കാര്യമില്ലല്ലോ ? ചാർളിയെപ്പോലെ കുട്ടികൾ ആയിപ്പോയാലോ എന്ന് കരുതി വ്യാകുലപ്പെടേണ്ടതില്ല,  അതൊരു സിനിമ മാത്രമാണെന്ന് രക്ഷകർത്താക്കളോടും പറയാനാണ് ഞാൻ ശ്രമിക്കുന്നത്. അത് വേണ്ടവിധം കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടില്ലെങ്കിൽ അതെന്റെ മാത്രം പിഴവാണ്

By: RakeshRaj R
പുതുവത്സരാശംസകൾ ….

ഞാനും കണ്ടു ചാർളി … ജീവിതം ഒരു കെട്ടഴിഞ്ഞ പട്ടം പോലെ ആഘോഷമാക്കുന്ന ചാർളിയും ടെസ്സയ്യും രണ്ടരമണികൂർ നമ്മെ  ത്രസിപ്പിച്ചു കടന്നുപോയീ. അതിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു നീർകുമിളപോലെ നശ്വരമാണെന്ന് ഓർമിപിക്കുന്നു  …

വെറുതെ ഇരുന്ന നായർക്കു ഒരുവിളി തോന്നി എന്ന് പറഞ്ഞപോലെ (നായരല്ലെങ്കിലും ആ പ്രയോഗം തൽകാലം കടമെടുക്കുന്നു). ചുമ്മാതങ്ങനെ ഇരിക്കുമ്പോളാണ് ഇത് കണ്ണിൽപെട്ടത്. വായിച്ചു … മുഴുവൻ വായിച്ചപ്പോൾ ചിലത് പറയണമെന്ന് തോന്നി…

നിരക്ഷരന്റെ നിരീക്ഷണങ്ങൾ നന്നായി.യുവതലമുറയോടുള്ള  മുന്നറിയിപ്പുകളും മാനിക്കുന്നു. പക്ഷെ ചില ആകുലതകൾ അകാരണവും അസ്ഥാനത്തും അല്ലേ എന്നൊരു സംശയം. ചാർളി നമ്മളിലോരാലാണോ?? അല്ലെങ്കിൽ നമ്മളിലോരാൾ ചാർലിയാകുമൊ ?? ചിന്തിക്കേണ്ടിയിരിക്കുന്നു. ഫോണും ഫൈസ്ബുക്കും ഒന്നുമില്ലാതെ, റ്റ്വിറ്ററിലൂടെ പിൻതുടരാനാരുമില്ലാതെ യാത്രകളെ അനുഭവങ്ങളാക്കി അനുഭവങ്ങളെ സന്തോഷങ്ങലാക്കി ഒരു eccentric ജീവിതം. മാറിവരുന്ന സ്റ്റൈലുകൽക്കു പിടികൊടുക്കാതെ വേഷവിധാനങ്ങൾക്കു വിലകല്പിക്കാതെ മറ്റൊരാളുടെ മുഖത്ത്  വിടർനെക്കാവുന്ന ഒരു പുഞ്ചിരി മാത്രം പകരം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു ചാർളി നമുക്കിടയിലുണ്ടാകുമോ ??? സംശയികേണ്ടിയിരിക്കുന്നു …  ജീവിതത്തിൽ ആഘോഷങ്ങളുണ്ടെങ്കിലും (ആവശ്യത്തിനും അനാവശ്യത്തിനും) ജീവിതം തന്നെ ഒരു ആഘോഷമാക്കുവാൻ ധൈര്യം കാണിച്ച പുരുഷകിങ്കരന്മാർ ഇന്നെവിടെയെങ്കിലും കാണുമെന്നു വെറുതെ പ്രതീക്ഷിക്കാനേ ആവു. facebook ലെ പോസ്റ്റുകൾക്ക്‌ കിട്ടുന്ന like കളുടെ എണ്ണവും twitter റിലെ followers ന്റെ എണ്ണവും മാത്രമായിപോകുന്നില്ലേ യുവതലമുറയുടെ ആത്മവിശ്വാസത്തിന്റെ അളവുകോൽ.

പ്രണയ സങ്കൽപ്പങ്ങൾ എന്തുതന്നെയായാലും യഥാർത്ഥ ജീവിതത്തിൽ സാമ്പത്തികവും സാമുദായികവും കുടുംബപരവുമായ സുരക്ഷ വേണമെന്ന് കട്ടായം പിടിക്കുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിൽ മായ്ഞ്ഞു തുടങ്ങിയ കടലാസ് ചിത്രത്തിലെ കഥാപാത്രങ്ങളെ തിരഞ്ഞു പോയ, അവയുടെ സ്രഷ്ടാവിനെ പ്രണയിച്ച ടെസ്സമാരെ കാണാനാകുമോ??? ശ്രമകരമാകും ..തീർച്ച …

പിന്നെ സാറ് പറഞ്ഞപോലെ സ്വന്തം മരണം പോലും പരീക്ഷിക്കാനാഗ്രഹിക്കുന്ന തെമ്മാടിയെയും  കുടുംബം എന്ന ചട്ടകൂടിന്റെ നിയന്ത്രണങ്ങളില്ലാതെ ഒഴികിനടക്കുന്ന ടെസ്സയെയും സ്വപ്നം കാണാത്തവരുണ്ടാകുമോ. ഒരിക്കലും നടക്കാത്തവയല്ലോ നമ്മുടെ ഏറ്റവും സുന്ദര സ്വപ്‌നങ്ങൾ ….

പിന്നെ യാത്രാനുഭവങ്ങൾ … അപ്പറഞ്ഞതിനു  മാഷിനു 100 ൽ 100 ആണ് മാർക്ക്. സോഷ്യൽ നെറ്റ്വർക്കിലെ പങ്കുവെക്കലുകൾക്കപ്പുറം അനുഭവങ്ങളാവട്ടെ ഓരോ യാത്രയും …. യാത്രകളാവട്ടെ ജീവിതാനുഭവങ്ങൾ ….

അടികുറുപ്പു:- നിലവാരമില്ലാത്ത എന്റെയീ comment സാറിന്റെ സ്വതന്ത്ര ചിന്തയെയോ മറ്റേതെങ്കിലും ഇന്ദ്രിയങ്ങലെയോ അകാരണമായ് ആലോസരപ്പെടുതിയെങ്കിൽ അതിന്റെ കാരണം ഈ പോസ്റ്റ്‌ എന്റെ ശ്രദ്ധയിൽ പെടുത്തിയ നമ്മുടെ പൊതുസുഹ്രുത്ത് അല്പം ന്യുജെൻ ആയിപറഞ്ഞാൽ mutual friend രോഹൻ ആണെന്നും ഈയുള്ളവനെ നിരുപാധികം വെറുതെവിടണമെന്നും അപേക്ഷിക്കുന്നു. ഇത് മുഴുവനും വായിച്ചവരുടെ സന്മനസ്സിനും സഹിഷ്ണുതക്കും കടപെട്ടുകൊണ്ട് നിർത്തട്ടെ….

By: Rohan
Nannai… oru nimisham njanum charlie ayi marillondirikkuakayirunnuu… vilichu ezhunnelpichathinu nanni…