Comments on: ഏറ്റവും വലിയ മാഷ്, അപ്പുമാഷ്.

By: Manikandan
ഇതുപോലെ എത്രയോ മഹാരഥന്മാർ നമ്മുടെ നാട്ടിൽ ഉണ്ടാകും. ദിവസവും നാം നേരിൽ കാണുന്ന പലരുടേയും മഹത്വം നാം മനസ്സിലാക്കാതെ പോകുന്നു. അപ്പുമാഷിനെ  പരിചയപ്പെടുത്തിയതിനു നന്ദി,

By: ഉസ്മാൻ പള്ളിക്കരയിൽ
അറിവിന്റേയും സംസ്ക്കാരത്തിന്റേയും മേഖലകളിൽ പ്രകാശം പരത്തി അനേകർക്ക് വെളിച്ചമായി ജീവിതദൗത്യം നിർവ്വഹിച്ച ശേഷം അണഞ്ഞുപോയ അപ്പുമാഷിനെപ്പോലെയുള്ളവരുടെ ജീവിതം ഇവ്വിധം രേഖപ്പെടുത്തുന്നത് സത്യസന്ധമായ ചരിത്രത്തോടും കഴിഞ്ഞുപോയ തലമുറയോടും പുലർത്തുന്ന നീതിയാണ്.