Comments on: A പ്ലസ്സും ഫ്ലക്സും

By: ദിലീപ് തൃക്കാരിയൂര്‍
കാലിക പ്രസക്തിയുള്ള പോസ്റ്റ്. പലപ്പോഴും പോക്കറ്റ് റോഡുകളില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുമ്പോള്‍ രണ്ട് വശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കുവാന്‍ രണ്ടു വശത്തും സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകള്‍ മൂലം സാധിക്കാതെ വരുന്നുണ്ട്. അതു കൊണ്ട് തന്നെ, ഫ്ലക്സിന് നിയന്ത്രണം കൊണ്ടു വരികയും, റോഡില്‍ യാത്രകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ സ്ഥാപിക്കപ്പെടുന്ന ഫ്ലക്സുകള്‍, ഒരു നിശ്ചിത ഫൈനോട് കൂടി ഫ്ലക്സ് സ്ഥാപിക്കുന്നവരുടെ നേതൃത്വത്തില്‍ തന്നെ എടുത്തു മാറ്റുവാന്‍ ഉതകുന്ന ഉത്തരവ് നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

By: Manikandan
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആലുവയിൽ പുളിഞ്ചുവട് സ്റ്റോപ്പിൽ ബസ്സു കാത്തുനിൽക്കുന്നു. എന്റെ സമീപം ഖദർ ധാരിയായ ഒരാളും ബസ്സുകാത്തു നിൽക്കുന്നുണ്ട്. ഞങ്ങളുടെ പുറകിൽ സഖാവ് പിണറായി വിജയന്റെ ഒരു ‘പൂർണ്ണകായഫ്ല്ക്സ്’ കാറ്റുവന്നപ്പോൾ ആ ഫ്ലക്സ് മറിഞ്ഞ് നേരത്തെ പറഞ്ഞ ഖദർ ധാരിയുടെ മുകലിലേയ്ക്ക്. ആയാൾ തിരിഞ്ഞു നിന്ന് പിണറായി മുഖത്തിനു തന്നെ ഒരിടി. എന്തായാലും അയാൾ പിണറായി പക്ഷക്കാരൻ ആകാൻ വഴിയില്ല. അമ്മാതിരി ഇടിയായിരുന്നു. എന്നിട്ട് നാല് ചീത്തയും പറഞ്ഞ് ആ ഫ്ലക്സ് അവിടെ ചാരിവെച്ചു. പറഞ്ഞുവന്നത് ഫ്ലക്സ് കൊണ്ടുള്ള മറ്റൊരു ക്രമസമാധാനപ്രശ്നം ആണ്. ഫ്ലക്സ് നശിപ്പിക്കുന്നതിന്റെ പേരിൽ നടക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല.

By: Shamila Shaji
വളരെ ഉചിതമായ പോസ്റ്റ്‌..നമ്മൾ എപ്പോഴും അപകടങ്ങൾക്ക്‌ ശേഷം മാത്രം ജാഗരൂകരാകുന്ന വർഗ്ഗമാണല്ലോ..ഇത്തരം ഓർമ്മപ്പെടുത്തലുകളാണ്വ്‌ ഗൗരവപൂർവ്വം എടുക്കേണ്ടത്‌.