Comments on: എന്റെ വോട്ട്, നിങ്ങളുടേയും

By: RAJESH RAJASEKHARAN
എനിയ്ക്കും താങ്കളുടെ അഭിപ്രായം ആണ്. കഴിവുള്ളവരെയാണ് പിന്തുണക്കേണ്ടത്.അല്ലാതെ പാർട്ടി നോക്കിയല്ല.

By: യൂസുഫ്പ
എനിയ്ക്കും താങ്കളുടെ അഭിപ്രായം ആണ്.                   കഴിവുള്ളവരെയാണ് പിന്തുണക്കേണ്ടത്.അല്ലാതെ പാർട്ടി നോക്കിയല്ല.

By: Manoj Ravindran
ഈ ലേഖനം വായിച്ചിട്ട് Sheela എന്നൊരു മാന്യവ്യക്തിയുടെ കമന്റ് ഇങ്ങനെ….

## In short, NOTA is your choice! ##

അവർക്കുള്ള എന്റെ മറുപടി ഇങ്ങനെ….

## @Sheela – ഇത്രയൊക്കെ പറഞ്ഞിട്ടും ഇങ്ങനെയാണോ മനസ്സിലാ‍ക്കിയത് ? എന്റെ മണ്ഡലം ഏതാണെന്ന് താങ്കൾക്ക് അറിയുമോ ? ആ‍ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന് താങ്കൾക്ക് അറിയുമോ ? അതിൽ എന്റെ ഈ ലേഖനത്തിൽ പറയുന്നത് പ്രകാരം കഴിവുള്ളവരും കഴിവില്ലാത്തവരും ആരൊക്കെയാ‍ണെന്ന് താങ്കൾക്ക് അറിയുമോ ? പിന്നെങ്ങനെ ഇത്തരം ഒരു നിഗമനത്തിൽ താ‍ങ്കൾ എത്തിച്ചേർന്നു. കഷ്ടം. 　 ‘കഴിവില്ലാത്ത സ്ഥാനാർത്ഥികളാണ് ലിസ്റ്റിലുള്ള എല്ലാവരും എങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യുക’ എന്നൊരു വാചകം ഈ ലേഖനത്തിൽ വേണമെങ്കിൽ എനിക്ക് ചേർക്കാമായിരുന്നു. അത് മനഃപ്പൂർവ്വം ഒഴിവാക്കിയത് എത്ര ക്ഷീരമുള്ള അകിട്ടിലും ചോര മാത്രം തിരയുള്ള താങ്കളെപ്പോലുള്ളവർക്ക് അവസരം തരാതിരിക്കാൻ വേണ്ടി മാത്രമാണ്. എന്നിട്ടും ഇത്തരത്തിലൊക്കെ നിഗമനത്തിൽ എത്തുന്നവരോട് 3 മിനിറ്റോളം ചിലവാക്കി ഒരു ലേഖനം വായിച്ചിട്ട് അതിന്റെ അന്തസത്ത മനസ്സിലാക്കാൻ കഴിയാ‍തെ പോയവർ എന്ന നിലയ്ക്ക് മുറ്റ് സഹതാപം മാത്രമേ ബാക്കിയുള്ളൂ. ##

By: Sheela
In short, NOTA is your choice!