Comments on: നിയന്ത്രണമില്ലാത്ത ബസ്സുകളുടെ നഗരം

By: Manikandan
Red Killers എന്നല്ലെ

By: Mithun Balan
Red Devils – കൊച്ചിയിലെ സിറ്റി ബസ്സുകള്‍ക് നാട്ടുകാര്‍ ഇട്ട പേരാണ്. ആ പേര് എങ്ങിനെ എങ്ങിനെ എങ്കിലും മാറ്റി എടുക്കണം.

ഒരു എളുപ്പ വഴി അവര്‍ തന്നെ കണ്ടുപിടിച്ചു. റെഡ് മാറ്റി ബ്ലു ആക്കി. ആഹ. എത്ര എളുപ്പം.

By: Manikandan
ഹൈക്കോടതി അഭിഭാഷക  കമ്മീഷനെ നിയമിച്ചതായി ഒരിക്കൽ എപ്പോഴോ വാർത്തയിൽ കണ്ട ഓർമ്മവെച്ചാണ് ശിവൻ മഠത്തിലിന്റെ കാര്യം പരാമർശിച്ചത്. ഇപ്പോൾ സേർച്ച് ചെയ്യുമ്പോൾ അത് സംബന്ധിക്കുന്ന ഒരു വാർത്തയും കാണുന്നില്ല. എന്റെ ഓർമ്മപ്പിശകാണോ?

By: Manikandan
എറണാകുളം നഗരത്തിലെ ബസ്സുകളിൽ പലതും പോലീസുകാർ തന്നെ ഉടമസ്ഥരായുള്ളതാണെന്ന് ഒരിക്കൽ വാർത്തകൾ ഉണ്ടായിരുന്നു. ചിലത് ഗുണ്ടാസംഘങ്ങൾ ആണ് ഓടിക്കുന്നത്. എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കും അതിനിടയിൽ സമയം പാലിക്കാൻ ഉള്ള തത്രപ്പാടും ആണ് അപകടങ്ങൾക്ക് കാരണം എന്ന് ഒരു കൂട്ടർ. ഈ വിഷയം പഠിക്കാൻ ഹൈക്കോടതി ശിവൻ മഠത്തിൽ എന്ന അഭിഭാഷകനെ കമ്മീഷൻ ആയി നിയമിച്ചിരുന്നു. ആ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിച്ചോ എന്നറിയില്ല. എന്തായാലും കൊച്ചി മഹാനഗരത്തിലെ സ്വകാര്യബസ്സ് സംവിധാനത്തിൽ കാതലായ, കാലോചിതമായ ഒരു മാറ്റം അനിവാര്യമാണ് എന്നതിൽ സംശയമില്ല.

സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും മൂന്ന് ലൈനുമായി ഒരു കണ്ട്രോൾ റൂം ഉള്ള നഗരത്തിൽ കാലോചിതമായ മാറ്റങ്ങൾ ഇനിയും സമയം എടുക്കും.

By: Sabu Kottotty
എമർജൻസി നമ്പർ 112 ആക്കി മാറ്റിയെന്നു വാർത്ത കണ്ടിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഒറ്റ  നമ്പർ മതിയെന്ന്.  പോലീസിനും ഫയർഫോഴ്സിനും എല്ലാറ്റിനുംകൂടിയാ ഈ 112.