Comments on: മനോരമയും വെണ്ടക്കൃഷിയും

By: jaisondaniel
Manoramayilum viveramillathavanmar undu mashe.

By: KANNAN
മനോജ് ഭായ് ഇതെന്തായാലും തകർത്തു…ഇവന്റെ ഒക്കെ വിചാരം എന്തു പുഴുങ്ങി നിരത്തിയാലും ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങും എന്നാണ്.ഏറ്റവുമധികം പ്രചാരമുള്ള ദിനപത്രത്തിന്റെ സ്റ്റാൻഡേർഡ് കൊള്ളാം.

By: Haripriya
എന്തും വിളിച്ചു കൂവി പേജു നിറക്കണം എന്നെ ഇവന്‍ മാര്‍ക്കുള്ളു കണ്ണിന്റെ മുന്നില്‍ നടക്കുന്ന പല അനീതികള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നു ഇതത്രെ ഇന്നത്തെ പത്ര ധര്‍മ്മം

By: പ്രജിലേഷ്
കഷ്ടം , മഞ്ഞരമയിൽ ഞങ്ങൾ ഇട്രോയെക്കെയെ പ്രതീക്ഷിക്കുന്നുള്ളൂ… ഇതിനെതിരെ പ്രതികരിച്ച സാംസ്കാരിക നായകന്മാരുടെ പ്രതികരണം അതിലേറെ വേദനിപ്പിക്കുന്നതും ആണ്…  കറുത്ത ശില്പങ്ങൾ കാക്ക വെണ്ണകൾ ശില്പങ്ങളാക്കിയ നിരവധി സ്ഥലങ്ങൾ നമുക്ക് കാണാൻ കഴിയും… സെക്രട്ടറി ക്കു ഇഷ്ടപ്പെടാത്ത കൃഷി എന്ന് പറഞ്ഞു കൊടുക്കേണ്ട തലക്കെട്ട് ഇങ്ങനെ ആക്കിയത് ആർക് വേണ്ടി