Comments on: നിയമങ്ങൾ കാറ്റിൽ‌പ്പറത്തുന്ന ‘ലോ‘ അക്കാഡമി

By: Manoj Ravindran
മുഖ്യമന്ത്രിക്കറിയുമോ ചെറ്റക്കുടിലിൽ കഴിയേണ്ടി വന്ന നടരാജപിള്ളയുടെ മകനെ ? – http://www.manoramaonline.com/news/just-in/natarajapillai-law-academy-land.html

By: Manoj Ravindran
ഇതെന്ത് SFI – അടിയന്തിരാവസ്ഥക്കാലത്ത് ലോ അക്കാഡമി ചെയർ‌മാനായിരുന്ന ആർ.മുരളീധരൻ എഴുതുന്നു. – http://leftclicknews.com/single_news.php?nid=10064

By: Manoj Ravindran
സർക്കാർ സ്വാശ്രയ കോളേജായി തുടങ്ങി. ലോ അക്കാഡമി കുടുംബ വകയായി മാറി –  http://www.mathrubhumi.com/print-edition/kerala/thiruvananthapuram-1.1703655

By: Manoj Ravindran
ഈ വിഷയത്തിൽ അവശ്യം വായിച്ചിരിക്കേണ്ട ഒരു ലേഖനം. – https://www.vssyamlal.com/law-academy/

By: Manoj Ravindran
1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ൽ മുപ്പത് വർഷത്തേക്ക് പാട്ടക്കാലാവധി ദീർഘിപ്പിച്ചു കൊടുത്തു. അത് കരുണാകരൻ 1985ൽ അസൈൻ ചെയ്തു ട്രസ്റ്റിന് സ്വന്തമാക്കി കൊടുത്തു.

1972ൽ ഡയറക്റ്റ് പേയ്‌മെന്റ് എഗ്രിമെന്റിൽ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വെച്ച് എയിഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്നും ലോ അക്കാദമി വിട്ടു നിന്നു.

തീർച്ചയായും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂമി അസൈൻ ചെയ്തു സർക്കാർ കൊടുത്തിട്ടുണ്ട്. (തിരുവനന്തപുരം നഗരത്തിൽ തന്നെ എൻ എസ് എസിന്റെ ഉടമസ്ഥതയിലുള്ള എം ജി കോളേജ്, മലങ്കര സഭയുടെ മാർ ഇവാനിയോസ് കോളേജ് എന്നിവ ഉദാഹരണങ്ങൾ.)എന്നാൽ അവയെല്ലാം എയിഡഡ് സ്ഥാപനങ്ങളാണ്. കേരളത്തിൽ തന്നെ ഭൂമി അസൈൻ ചെയ്തു നൽക്കപ്പെട്ടിട്ടുള്ള ഏക അൺഎയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്.

കേരള സർവകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും രജിസ്റ്റർ ചെയ്തു വോട്ടവകാശം കിട്ടാൻ യോഗ്യത സർക്കാർ കോളേജിലെയും എയിഡഡ് കോളേജിലെയും അധ്യാപകർക്കും എയിഡഡ് കോളേജിലെ മാനേജർമാർക്കും മാത്രമാണ്.കേരള സർവകലാശാലയുടെ കീഴിലെ അൺഎയിഡഡ് കോളേജിലെ അധ്യാപകർക്കും മാനേജർമാർക്കും ആ അവകാശമില്ല. എന്നാൽ ലോ അക്കാദമിയിലെ മാനേജറും ചില അധ്യാപകരും സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടർമാർ ആണ്. ( ലോ അക്കാദമിയിലെ എല്ലാ അധ്യാപകർക്കും വോട്ടവകാശമില്ലചിലർക്ക് മാത്രമേ അതുള്ളൂ).പിൻകുറിപ്പ് PS നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ട് (ഓല കെട്ടിടം ) ഉണ്ടായിരുന്നു. പേരൂർക്കടയിൽ ( ജംഗ്ഷനിൽ ) കിട്ടുമായിരുന്ന 20 ഓളം ഏക്കർ ഭൂമി സ്കൂളിനും,േലാ അക്കാദമിയ്ക്കുമായി നൽകി. അന്നത്തെ സർക്കാർ ഇതിനു Ps നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്ക്കൂൾ അങ്കണത്തിൽ സ്ഥാപിയ്ക്കുമെന്ന് ഉറപ്പു നൽകി.ഒടുവിൽ അദ്ദേഹത്തിലെ തല മാത്രം പ്രതിമ സ്ഥൂപത്തിൽ സ്ക്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു.അദ്ദേഹത്തിന്റെ വീട് ( സാക്ഷാൽ നെഹ്രു പ്രധാനമന്ത്രി, പട്ടം താണുപിള്ള എന്നിവർ വന്ന സ്ഥലം) ഇടിച്ചു നിരത്തി ‘ ഇപ്പോ അവിടെ ഫർണിച്ചർ കടയാണ്.ഒരു മകനായ ശിവശങ്കരൻ ഒറ്റമുണ്ടുമുടുത്ത് പേരൂർക്കട വഴി ഇന്നും നടക്കുന്നു ‘ആദ്യധനകാര്യ മന്ത്രിയുടെ മകൻ’ കാലം മാറി പിന്നീടു വന്ന ധനകാര്യ മന്ത്രിമാരുടെ മക്കൾ എവിടെ എങ്ങനെയെന്നു ജനം കണ്ടു കൊണ്ടേ യിരിക്കുന്നു.