Comments on: ‘ഹോൺ വിരുദ്ധ ദിന‘ ചിന്തകൾ

By: Suresh Nellikode
കൂട്ടായ പ്രവര്‍ത്തങ്ങള്‍ നിരന്തരമായി വേണ്ടി വരും, ഇതിനായി. നമ്മുടേതു പലപ്പോഴും ഫോട്ടോകളെടുക്കാനോ മാധ്യമപ്രശസ്തിയുണ്ടാക്കാനോ മാത്രമായിരിക്കും. റോഡ് ഗതാഗതം അമിതമായി കൂടിയ സ്ഥിതിക്ക് എല്ലാവരുടേയും ഇച്ഛാശക്തി ഇതിനായി വേണം. നിയമപാലകരും ഇതൊരു ദിനചര്യയാക്കണം.

നല്ല കുറിപ്പ്.നല്ല മനസ്സിനു നന്ദി.

By: Manikandan
നമ്മുടെ നിരത്തുകളിൽ ഒരു നിശ്ചിത ഡെസിബലിൽ കൂടുതൽ തീവ്രതയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ ഘടിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അതുപോലെ എയർ ഹോണുകൾക്കും നിരോധനം ഉണ്ട്. എന്നാൽ രസകരമായ കാര്യം ഇവയുടെ ഉല്പാദനമോ വിപണനമോ നമ്മുടെ രാജ്യത്ത് നിരോധിച്ചിട്ടില്ല! എന്തുകൊണ്ടാണ് ഇങ്ങനെ?