Comments on: കക്കൂസ് മാലിന്യം

By: Manikandan
അല്ലെങ്കിലും ഇത്തരം പ്രഖ്യാപനങ്ങൾ മൊത്തം കോമഡി അല്ലെ? സമാനമായ പ്രഖ്യാപനം കോഴിക്കോട് നടത്തിയിരുന്നു. കോർപ്പറേഷൻ പരിധിയിൽ തന്നെ നഗരത്തിൽ കക്കൂസുകൾ ഇല്ലാത്ത വീടുകളെ കുറിച്ച് വാർത്തകൾ വന്നു. തിരുവനന്തപുരത്ത് ഒരു വൃദ്ധ വെളിക്കിരിക്കാൻ കടപ്പുറത്ത് പോയപ്പോളാണ് അവരെ നായ്ക്കൾ കടിച്ചു കൊന്നത്. അന്നും വന്നു പ്രഖ്യാപനം. പക്ഷെ അതും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.