Comments on: റോഡെല്ലാം ഇപ്പ ശരിയാക്കിത്തരാം.

By: Manikandan
തീർച്ചയായും വൈപ്പിൻ – പള്ളിപ്പുറം സംസ്ഥാനപാത മാതൃകതന്നെ ആയിരുന്നു. വൈപ്പിനിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കണം എന്ന ജനങ്ങളുടെ പരിദേവനങ്ങൾ അധികാരികളുടെ ബധിരകർണ്ണങ്ങളിൽ പതിച്ച്  നടപടികൾ ഇല്ലാതെ നീണ്ടുപോയപ്പോൾ വൈപ്പിനിലെ ഏതാനും ചില അഭിഭാഷകർ ഈ വിഷയവുമായി ഹൈക്കോടതിയെ സമീപിച്ചു. അവിടേയും സർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്ക് തുടർന്നു. ഒടുവിൽ ഹൈക്കോടതി ജില്ലാകളക്ടർക്ക് നൽകിയ ഉത്തരവാണ് അന്താരാഷ്ട്രാനിലവാരത്തിൽ കേരളത്തിനാകെ മാതൃകയായി ഏഴുവർഷത്തിലധികം കുണ്ടുംകുഴിയുമാകാതെ, പൊട്ടിപ്പൊളിയാതെ നിന്ന റോഡ്. അഞ്ചുവർഷത്തെ ഗ്യാരന്റിയാണ് ആ റോഡിനു അന്ന് നൽകിയത്. ഏഴുവർഷങ്ങൾക്കിപ്പുറം കുടിവെള്ളപ്പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്നതുവരെ കാര്യമായ കേടുപാടുകൾ ഒന്നുമില്ലാതെ ആ റോഡ് നിലനിന്നു.