Comments on: ഹർത്താലിനെതിരെ ഫുട്ബോൾ കളിച്ച് പ്രതിഷേധം

By: Manikandan
എന്തായാലും ഹർത്താൽ 16-ലേയ്ക്ക് മാറ്റി.  എടുത്തുചാടി പ്രഖ്യാപിച്ച ഹർത്താൽ ആയിപ്പോയി അത്. എന്താണ് ഈ ഹർത്താൽ കൊണ്ടുള്ള പ്രയോജനം എന്നാണ് ചോദ്യമെങ്കിൽ അതൊരു ആചാരമായിപ്പോയി, അല്ലാതെ ഒരു ഗുണവും ഇല്ല. ഒൻപത് പത്ത് തീയതികളിൽ അഖിലേന്ത്യാ മോട്ടോർവാഹന പണിമുടക്കും ഉണ്ട്. എല്ലാംകൊണ്ടും നല്ല സമയം.