Comments on: കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് – ഒരു മാതൃക
By: joy
സിപിഎമ്മിന്റേത് അശാസ്ത്രീയ മാലിന്യസംസ്കരണം; ഇത് കുടിവെള്ളവും മുട്ടിക്കും
comments  –  Reply
•	joy.
വായനക്കാരുടെ അഭിപ്രായപ്രകടനങ്ങള് കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. ഇന്റലക്ച്വല് കറപ്റ്റേഴ്സ് സ്വാര്ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പ്രവണത ആധുനികയുഗത്തില് വളരെ കൂടിക്കൊണ്ടിരിക്കുന്നു. ഇന്റലക്ച്വല് കറപ്ഷന് ചൂണ്ടിക്കാണിച്ചാല് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കമന്റുകള് എഴുതുവാനും സൈറ്റുകളും ഫേസ്ബുക്കുകളും നശിപ്പിക്കുവാനും ഇന്റലക്ച്വല് കറപ്റ്റേഴ്സിന് സംവിധാനങ്ങളുണ്ട്. tകരളത്തnലെ നഗരമാലിന്യ സംസ്ക്കരണങ്ങള് ഇന്റലക്ച്വല് കറപ്റ്റേഴ്സ് നശി]n-ച്ചv കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന വിതങ്ങള് ജനയrഗത്തnല് 16-1-2013 രേഖപ്പെടുത്തിയിട്ടുണ്ട്.
ശാസ്ത്രീയത എന്ന വാക്കിന്റെ നിര്വചനം മുതല് ശ്രീനാരായണ ഗുരുദേവ വാക്യങ്ങള് വരെ ദുര്വാഖ്യാനം ചെയ്ത് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി ശാസ്ത്രീയമാകണമെങ്കില് വായു, ജലം, മണ്ണ് മുതലായവയുടെ ഗുണനിലവാരം ആ പ്രവൃത്തിയില് നാശമാകാന് പാടില്ല. വായു, ജലം, മണ്ണ് ഇവയുടെ ഗുണനിലവാരം നശിക്കുന്ന ഒരു മനുഷ്യ പ്രവര്ത്തനവും ശാസ്ത്രീയമല്ല.
എന്റെ ലേഖനവും ശ്രീ.വിനോദ്, ശ്രീ. വാസന്തി, ശ്രീ.വിശ്വം, ശ്രീ മനോജ്, ശ്രീ.അപ്പു, ശ്രീ. സ്വാതി എന്നിവരുടെ പരിഷത്ത് ധാരാ അഭിപ്രായങ്ങളും ഒരിക്കല്ക്കൂടി വായിച്ചാല് ഇന്റലക്ച്വല് കറപ്ഷന്റെ ഭീകര മുഖം നിങ്ങള്ക്ക് വ്യക്തമാകും. എന്റെ ലേഖനത്തില് എവിടെയെങ്കിലും അസത്യമോ അശാസ്ത്രീയമോ വ്യക്തമാക്കാന് ഇന്റലക്ച്വല് കറപ്റ്റേഴ്സിന്റെ അനുയായികള്ക്കായില്ല.
പതിമൂന്ന് വര്ഷമായി ശുചിത്വ മിഷന് പരിഷത്തിന്റെ അധീനതയിലായിരുന്നുവെന്ന് പരിഷത്ത്കാരനായ മനോജ് സമ്മതിക്കുന്നു. ഇതില് നിന്നും എന്റെ ഇന്റലക്ച്വല് കറപ്റ്റേഴ്സിനെ സംബന്ധിച്ച കണ്ടെത്തല് ശരിയെന്ന് വ്യക്തമാകുന്നു.
എന്റെ ലേഖനത്തില് പ്രതിപാതിക്കാത്ത തളിപ്പറമ്പ് ,വടകര ,കൊടുങ്ങല്ലൂര്, ഗുരുവായൂര്, മാലിന്യ സംസ്ക്കരണ പ്ലാന്റിലെ യന്ത്രങ്ങളെ സംബന്ധിച്ച് മനോജ് പ്രതിപാതിച്ചതെല്ലാം നൂറ് ശതമാനവും കളവാണ് തെറ്റാണ്. നഗരമാലിന്യത്തില് നിന്ന് പ്ലാസ്റ്റിക് ഓട്ടോമാറ്റിക് ആയി വേര്തിരിച്ചശേഷം ജൈവവസ്തുക്കള് എയ്റോബിക്/എനറോബിക് പ്രോസ്സസ്സിലൂടെ 99.5 ശതമാനം ജൈവവളം ഉത്പാതിപ്പിക്കുവാന് കഴിയുന്നതാണ് പ്രസ്തുത യന്ത്രങ്ങള്. കരാര് പ്രകാരം പ്ലാന്റുകള് നഗരസഭ പരിപാലിച്ചാല് ഈച്ച, കൊതുക്, ദുര്ഗന്ധം, മലിനജലം മുതലായവയുടെ ശല്യം നൂറ് ശതമാനവും ഒഴിവാക്കാന് കഴിയുന്നതാണ്.
ശാസ്ത്ര സാഹിത്യ പരിഷത്തിലെ തലമുതിര്ന്ന വ്യക്തിപ്രഭാവമായ ശ്രീ. ഡോക്ടര് അച്ചുതന്, ശ്രീ. ഡോ. മാലേ തുടങ്ങിയ ഇന്ത്യയിലെ വിദഗ്ദരെല്ലാം കൊടുങ്ങല്ലൂര് പ്ലാന്റിലെ മാലിന്യ സംസ്ക്കരണ യന്ത്രങ്ങള് ഏറ്റവും മികച്ച മാലിന്യ സംസ്ക്കരണ യന്ത്രങ്ങളെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ് അംഗീകരിച്ച പ്രോസ്സസ്സില് പ്രവര്ത്തിക്കുന്ന ഓട്ടോമാറ്റിക് പ്ലാസ്റ്റിക് സെപ്പറേഷന് മൊഡ്യൂളിന്റെ വിതരണാവകാശം ഐ.ആര്.ടി. കമ്പനിക്ക് ലഭിക്കുന്നതിനുവേണ്ടി പരിഷത്താര്വിജിയുടെ നിര്ദ്ദേശാനുസരണം ശ്രീ. മനോജ് ബ്രോക്കറായി 1998 ആഗസ്റ്റില് എന്നെ സമീപിച്ചു. ഐ.ആര്.ടി.സി ഒരു വ്യഭിജാര സ്ഥാപനമാണെന്ന് എനിക്ക് ബോദ്ധ്യമായതുകൊണ്ട് ഞാന് സഹകരിച്ചില്ല.
കൊടുങ്ങല്ലൂര്, ഗുരുവായൂര്, വടകര, തളിപ്പറമ്പ് എന്നീ നഗരസഭകള് കരാര് പ്രകാരം യന്ത്രങ്ങള് സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. കൈക്കൂലി ലഭിക്കാത്തവരും വിതരണാവകാശം ലഭിക്കാത്തവരും തമ്മിലുള്ള അവിശുദ്ധബന്ധം മൂലമാണ് മേല് പ്ലാന്റുകളെല്ലാം പ്രവര്ത്തിക്കാതെ കിടക്കുന്നത്. ബഹു. ഓംബുഡ്സ്മാന്റെ 8/2008 എന്ന സുമോട്ടോ കേസ്സില് യന്ത്രങ്ങള് പ്രവര്ത്തിപ്പിക്കാത്ത ഉദ്യോഗസ്ഥډാരില് നിന്നും രാഷ്ട്രീയക്കാരില് നിന്നും നഗരസഭകള്ക്കുണ്ടായ നഷ്ടം ഈടാക്കുവാന് ഉത്തരവായിട്ടുണ്ട്. മേല് എഴുതിയ വരികളുടെ സ്ഥിരത ഉറപ്പാക്കണമെന്ന് ആവശ്യമുള്ളവര് ബന്ധപ്പെടുക. 9447058008.
By: Unknown
Simply to increase Number of plants
By: Unknown
increase no of plants
By: ദുശ്ശാസ്സനന്‍
Ecellent. Tahnks for sharing this.
By: നിരക്ഷരൻ
നവമലയാളി പോർട്ടലിൽ വിജു വി നായർ എഴുതിയ ‘ശാസ്ത്രസാഹിത്യ പാര’  എന്ന ലേഖനം വായിക്കൂ. കൊടുങ്ങല്ലൂർ പാലാന്റിനെതിരായുള്ള നീക്കങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ആ ലേഖനം തരുന്നുണ്ട്.
By: undekkadavan
By: undekkadavan
By: നിരക്ഷരൻ
ഇന്ന് ഫെബ്രുവരി 15ന് മീഡിയ വൺ ചാനലിൽ കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റി വന്ന റിപ്പോർട്ട്
By: Akhil S
http://www.50greetings.com/
By: Akhil S
http://www.50greetings.com/