Comments on: മലയാളത്തിലെ എക്കാലത്തേയും വലിയ സാഹിത്യചോരണം

By: Manoj Ravindran
സോമന് പിന്നിൽ ഗോസ്റ്റ് എഴുത്തുകാർ ഉണ്ടെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല. പക്ഷെ ഗോസ്റ്റ് റൈറ്റേർസ് എഴുതിക്കൊടുക്കുന്നത് ഒന്ന് വായിച്ച് പോലും നോക്കാതെ അച്ചടിക്കാൻ അയക്കുന്ന സോമൻ മണ്ടശിരോമണി തന്നെയാണ്. താനല്ല എഴുതുന്നത്, ഗോസ്റ്റ് ആണെന്ന് സോമൻ സമ്മതിച്ചാലും തീരാവുന്നതേയുള്ളൂ എഴുത്തിന്റെ ധാർമ്മികതെയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന സോമന്റെ ‘സാഹിത്യസപര്യ’.

By: ചൊറിയന്‍ എം.
ശ്രീ കാരൂര്‍ സോമന്‍ ഇത്രയും വലിയ മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ല. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മലയാളത്തില്‍ “ഗോസ്റ്റ് എഴുത്തുകാര്‍” ധാരാളമുണ്ട്. ശ്രീ സോമന്‍ നിയോഗിച്ച ഗോസ്റ്റ് എഴുത്തുകാരന്‍ന്മാര്‍(/കാരികള്‍) അദ്ധേഹത്തെ വഞ്ചിച്ചതാവാനാണ് സാധ്യത. അദ്ദേഹം മാതൃഭൂമിയുടെ ചോദ്യത്തിന് ഉത്തരം നല്‍കിയ “DTPക്കാര്‍ക്ക് പറ്റിയ അബദ്ധമാണ്” എന്ന വാക്കുകള്‍ ഈ നിഴല്‍ എഴുത്തുകാരിലേക്ക് സൂചന നല്‍കുന്നു – അവരെ കണ്ടെത്തിയാല്‍ ഈ കേസ് ഉടന്‍ തെളിയും.

പുസ്തകം പ്രൊമോട്ട് ചെയ്യാന്‍ കേരളത്തില്‍ ഇപ്പോള്‍ നല്ല മീഡിയ മാര്‍ക്കെറ്റിംഗ് കമ്പനികള്‍ ഉണ്ട്. പൈസ മാത്രം കൊടുത്താല്‍ മതി: തട്ടിക്കൂട്ട്‌ അവാര്‍ഡുകള്‍, സ്വീകരണങ്ങള്‍, പൊന്നാടകള്‍, പത്രത്തില്‍ വാര്‍ത്ത, അങ്ങനെ എന്തുവേണം – എല്ലാം ഇപ്പോള്‍ “ഫീസ്‌” കൊടുത്താല്‍ കിട്ടും! പ്രഞ്ചിയേട്ടന്മാരോട്: മാര്‍ക്കെറ്റിങ്ങില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, നല്ല നിഴല്‍ എഴുത്തുകാരെ തിരഞ്ഞെടുക്കാന്‍ കൂടി ഇനി ശ്രദ്ധിക്കുമല്ലോ?

By: Soman Pillai
ആദ്യകാല മലയാളത്തിലെ വളരെയധികം എഴുത്തുകാര്  എഴുത്തുകാർ ആകാതെ തന്നെ മറഞ്ഞു.  കാരണം അന്നൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടവർക്കു മാത്രമേ എഴുത്തുകാർ  ആകാൻ കഴിഞ്ഞിരുന്നുള്ളു എന്നാൽ രണ്ടായിരങ്ങളിൽ കംപ്യുട്ടറും ഓൺ ലൈൻ ആയി എഴുതുവാൻ ഉള്ള പ്രത്യേകിച്ചും മലയാളത്തിൽ സംവിധാനവും കൂടി വന്നതോടെ മലയാള സാഹിത്യത്തിലും സോഷ്യലിസം വന്നു എന്നു പറയാം. എങ്കിലും പുസ്തകം നേരിട്ടു വായിക്കുന്ന വരിൽ നല്ലൊരു ശതമാനം ഓൺ ലൈൻ വായനക്കാരാകാൻ കുറേക്കൂടി സമയമെടുത്തു. ഇന്ന് മലയാള സാഹിത്യത്തിലെ സ്വർണഖനി ഓൺ ലൈനിൽ സ്ഥിതി ചെയ്യുന്നു എന്നു പറയാം  ഖനി യിൽ നിന്നു മോഷണം സ്വാഭാവികം. പോരാത്തതിന് ഫെയ്‌സ് ബുക്കിന്റ്റെ കടന്നു കയറ്റം ബ്ലോഗ്ഗ് എന്നറിയപ്പെടുന്ന ഈ ഖനി യെ അല്പം കാര്യമായി ഉലയ്ക്കുകയും  ചെയ്തിരിക്കുന്നു  അതിനാൽ വീണ്ടും അച്ചടി പ്രസിദ്ധീകരണത്തിനു നഷ്ടപ്പെട്ടു കൊണ്ടിരുന്ന പ്രാമുഖ്യം വീണ്ടെടുക്കാൻ കഴിഞ്ഞു  മാത്രമല്ല അല്പം സാമ്പത്തികതയും  ഈ വിഭാഗത്തിൽ ഉണ്ട് എന്നതും കാര്യങ്ങളെ കുഴച്ചു മറിച്ചു. ഇന്ന് ഓൺ ലൈൻ എഴുത്ത് വഴിമുട്ടി നിൽക്കുന്നു എന്നു പറയാം.  ഇപ്പോൾ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നനിലയിൽ എത്തി നിൽക്കുന്നു. ആർക്കും ആരുടെയും മോഷ്ടിച്ചു അച്ചടിപ്പിക്കാം എന്നതാണ് സ്ഥിതി

By: Prof Pokker Perilamkulath
One of my articles fully copied by Mr Soman.

By: മനോജ് കുന്നമ്പത്ത്
Excellent bhai, will call you late evening, today,