Comments on: ‘അവാർഡിതർ‘ക്ക് അഭിനന്ദനങ്ങൾ !!!

By: Manikandan
മികച്ച ബാലസാഹിത്യകാരനുള്ള കേന്ദ്രസർക്കാരിന്റെ പ്രഥമ അവാർഡ് സിപ്പി പള്ളിപ്പുറം സാറിനു ലഭ്യമായതിനു ശേഷം വൈപ്പിൻകരയിൽ എത്തുന്ന സാഹിത്യത്തിനുള്ള മറ്റൊരു സർക്കാർ പുരസ്കാരം ഒരുപക്ഷെ പൂയപ്പള്ളി തങ്കപ്പൻ മാഷിനു ലഭിച്ച സമഗ്രസംഭാവനകൾക്കുള്ള കേരളസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ പുരസ്കാരം ആയിരിക്കണം. മനോരാജിന്റെ നാമേധേയത്തിലുള്ള അവാർഡ് നൽകുന്ന ചടങ്ങിൽ കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായതിലൂടെ തങ്കപ്പൻ മാസ്റ്ററെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. ഈ അവാർഡ് ലബ്ധിയിൽ അദ്ദേഹത്തെ അനുമോദിക്കാനും ഈ അവസരം വിനിയോഗിക്കുന്നു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സമുചിതമായ ഒരു ആദരം അദ്ദേഹത്തിനു നൽകും എന്നും പ്രതീക്ഷിക്കുന്നു.