Comments on: കേറ്ററിങ്ങ് കമ്പനിയും മാലിന്യസംസ്ക്കരണവും

By: ജോയ്
നമ്മുടെ നഗരമാലിന്യം നഗരനിയമം 330 പ്രകാരം നഗരസഭയുടെ സ്വത്ത് ആണ്

ജനം അനാവശ്യ വസ്തു സംരക്ഷിക്കില്ല’ ജനങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യം ജനങ്ങളുടെ തന്നെ ആരോഗ്യത്തിനെ ഹാനികരമാമാക്കുന്നതു കൊണ്ടാണ് ലോകത്ത് എല്ലായിടത്തും നഗരമാലിന്യം നഗരസഭയുടെ സ്വന്തായി പ്രഖ്യാപിച്ച് നിയമം ഉണ്ടാക്കി നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച് സംസ്ക്കരിക്കുന്നത് കേരളത്തിലൊഴികെ.

സ്വത്ത്  (മാലിന്യം)കൃത്യമായി ശേഖരിച്ച് സുക്ഷിക്കേണ്ടത് നഗരസഭയുടെ ചുമതലയും ഉത്തരവാദിത്വവുംആണ്

സ്വത്ത് സംരക്ഷിക്കാത്ത നഗരസഭക്ക് എതിരെയാണ് ഉത്തരവാദിത്വമില്ലായ്മക്ക്കൃമിനൽ നിയമ നടപടി സ്വീകരിക്കേണ്ടത്

ഉത്തരവാദിത്വമില്ലാ ഭരണ കുടങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ

ഈ കാര്യത്തിൽ പോലിസ് എന്ത് നടപടി എടുക്കും?  കാത്തിരുന്നു കാണാം