Comments on: റഹ്‌മാൻ ഷോയും കോപ്പിറൈറ്റും

By: mOhAmMeD nAzEeR
ഇത് റഹ്മാന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പറ്റില്ലേ?  അദ്ദേഹം ഇമ്മാതിരി ഊളത്തരത്തിനു കൂട്ട് നില്‍ക്കില്ല എന്ന് തോന്നുന്നു!

By: Manikandan
മുഖ്യധാരാ മാദ്ധ്യമങ്ങൾ മൂടിവെയ്ക്കുന്ന വാർത്തകൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയാണ് ഇപ്പോൾ ഞാൻ ഉൾപ്പടെ പലരും അറിയുന്നത്. അതുപോലെ മുഖ്യധാരക്കാർ പടച്ചുവിടുന്ന കപടവാർത്തകൾക്ക് പിന്നിലെ സത്യം അറിയാനും സാമൂഹ്യമാദ്ധ്യമങ്ങൾ തന്നെ ആശ്രയം. അവിടെ പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുന്നതു പോലത്തെ ഗുണ്ടായിസം അനുവദിക്കപ്പെടരുത്. ഈ എഴുത്ത് എന്തായാലും നന്നായി. പലപ്പോഴും ഇത്തരം വൻകിടക്കാരോട് പൊരുതാനുള്ള ആൾബലവും അർത്ഥവും സാധാരണക്കാരനുണ്ടാകുന്നില്ല എന്നതാണ്. അതുകൊണ്ട് പലരും മൗനം അവലംബിക്കുന്നു എന്നുമാത്രം.

By: Jixon
പാട്ട് പാടിയും പാടം നികതാമല്ലേ…