Comments on: അട്ടകളെ എങ്ങനെ നേരിടാം ?
By: Shiju Melethil
പുകയില ഒരു ബോട്ടിൽ പകുതി നല്ലെണ്ണയിൽ വളരെ ചെറിയ കഷ്ണങ്ങളായി ഇട്ടു വെച്ച് നന്നായി കുലുക്കി mix ചെയ്തത് എടുത്ത് വെക്കുക. ആവശ്യമുള്ളപ്പോൾ കാലിൽ പുരട്ടിയാൽ അട്ടയുടെ കടിയേൽക്കില്ല എന്നുമാത്രമല്ല മഴപെയിതാലും പുല്ലിൽ നടന്നാലും പുകലയുടെ അംശം ശരീരത്തിൽ നിന്നും പെട്ടെന്ന് പോകില്ല.
By: ബൈജു.എസ്
പുകയിലപ്പൊടി എണ്ണയിൽ (ഏതെങ്കിലും എണ്ണ, പുകയിലപ്പൊടി ഒട്ടിനിൽക്കാൻ ) ചാലിച്ച് റബ്ബർ ഷൂവിന്റെ വശങ്ങളിൽ തേച്ച് പിടിപ്പിക്കുക. കാട്ടിൽ ധാരാളം നീർച്ചാലുകൾ കാണുന്ന മഴക്കാലത്ത് ഷൂവിലെ ഈ ലേപനം കുറെയെല്ലാം പോകാറുണ്ട്. ലീച്ച് സോക്സ് ധരിക്കുമ്പോൾ അട്ട അതിനു മുകളിൽ കയറി വന്ന് കഴുത്തിൽ വരെ കടിക്കാറുണ്ട്. മഴയില്ലെങ്കിൽ ലീച്ച് സോക്സിൽ ഡെറ്റോൾ അല്ലെങ്കിൽ ഉപ്പ് വെള്ളം തേക്കുന്നത്  അട്ട മുകളിലേക്ക് കയറുന്നത് ഒഴിവാക്കാം. ഉപ്പ് കിഴികെട്ടി നനച്ച് കാലിലും ഷൂവിലും തേക്കുന്നത് മഴയില്ലാത്തപ്പോൾ ഗുണം ചെയ്യാറുണ്ട്.
By: ബൈജു.എസ്
ഇവിടെ കണ്ട അഭിപ്രായങ്ങളിൽ ഇത് വളരെ നല്ലതെന്ന് തോന്നുന്നു.
By: Nisha
എന്റെ കാലിൽ 4 മാസം മുൻപ് അട്ട കടിച്ചു.  തൊമ്മൻ കുത്തിൽ വച്ച്.  രാത്രി വീട്ടിൽ വന്നപ്പോൾ ആണ് കാലിൽ ബ്ലഡ് കണ്ടത്. അട്ട തനിയെ പോയി എന്നാണ് തോന്നുന്നത്.  എന്നാൽ എനിക്ക് ഇപ്പോഴും കാലിൽ ചൊറിച്ചിൽ ഒണ്ട്. എന്തെങ്കിലും പ്രതിവിധി ഒണ്ടോ?
By: റിജു
എന്നെ 2 ദിവസം മുൻപ് അട്ട കടിച്ചിരുന്നു…… 10 മിനിട്ടോളം കടിച്ചു അത് കഴിഞ്ഞു അട്ട തന്നെ സ്വയം താഴെ വീഴുകയും ചെയ്തു…. ഇപ്പോഴും എനിക്ക് അട്ട കടിച്ച ഭാഗത്തു ചെറിയ ചൊറിച്ചിലും, ചെറിയ പഴുപ്പും പോലെ തോന്നുന്നുണ്ട്…
By: Manoj Ravindran
അട്ടയുടെ പല്ല് കടിച്ചയിടത്ത് ഇരിക്കുന്നുണ്ടെങ്കിൽ ചൊറിച്ചിലും പഴുപ്പും വരെ ഉണ്ടാകാം. ഡോൿടറെ കാണിച്ച് അതെഴുത്ത് കളയുകയല്ലാതെ മാർഗ്ഗമില്ല. ഞാനാണെങ്കിൽ നന്നായി സ്റ്റെറിലൈസ് ചെയ്ത ഒരു ബ്ലേഡ് വെച്ച് പ്രശ്നം സ്വയം പരിഹരിക്കും.
By: Linoj
എന്റെ കയ്യിൽ അട്ട കടിച്ചു .ഇപ്പോഴും ചൊറിച്ചിലും നീരും ഉണ്ട്. എന്താണ് പ്രതിവിധി?അട്ടയു ടെ മുള്ള് ഉണ്ടെന്നു തോന്നുന്നു.
By: George C D
വയലില്‍ ധാരാളം പോത്തട്ട ഉണ്ട്; അവയെ നിര്‍മാര്‍ജനം ചെയ്യുവാനുള്ള എന്തെങ്കിലും ഉപദേശം ലഭിക്കുന്നതിനാണ് ഈ ഭാഗം അന്വേഷിച്ചത്;ലഭിച്ച വിവരങ്ങള്‍ക്ക്നന്ദി!
By: ഫിയൊനിക്സ്
By: Vp Ahmed