Comments on: പാലാരിവട്ടം മേൽ‌പ്പാലം ‘തകർന്നു‘.

By: Manikandan
പാലാരിവട്ടം മേല്പാലം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നത് തിരഞ്ഞെടുപ്പിനു ശേഷം മതി എന്ന് സർക്കാർ തീരുമാനിച്ചു. ബ്ലൊക്കിൽപ്പെട്ട് ഉഴലുന്ന ജനങ്ങൾ ഭരിക്കുന്ന പാർടിയ്ക്കെതിരെ വോട്ട് ചെയ്താൽ അതും പ്രശ്നമല്ലെ. അതുകൊണ്ട് മെയ് ഒന്നിനു അറ്റകുറ്റപ്പണികൾക്കായി പാലം അടയ്ക്കാൻ തീരുമാനമായി. ഇപ്പോൾ കേൾക്കുന്നത് അറ്റകുറ്റപ്പണികൾ പൂർത്തിയാവാൻ മൂന്നു മാസം സമയം എടുക്കും എന്നാണ്. ഒരുമാസം കഴിഞ്ഞാൽ പിന്നെ മഴക്കാലം ആണ്. അതൊക്കെ കഴിഞ്ഞ് ഓണത്തിനെങ്കിലും ഈ പാലം തുറന്നാൽ പറയാം തുറന്നു എന്ന്.