Comments on: ഈ സമൂഹത്തിൽ പ്രതീക്ഷയില്ല

By: Manikandan
നമ്മുടെ നാട്ടിൽ ജനങ്ങളിൽ ഒരു വിഭാഗം കോവിഡ്-19നെ നേരിടുന്നതിൽ ഇപ്പോഴും വേണ്ടത്ര ജാഗ്രതപുലർത്തുന്നില്ല എന്നത് വാസ്തവമാണ്. പക്ഷെ സർക്കാരുകൾ ഈ വിഷയത്തിൽ കർശനമായ നിലപാട് സ്വീകരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ സർക്കാരുകൾ പുലർത്തുന്ന അലംഭാവം ഭയപ്പെടുത്തുന്നു. പ്രത്യേകിച്ചും ആതുരശുശ്രൂഷാരംഗത്ത്.