Comments on: ഇതിലും വലുത് വരാനിരിക്കുന്നു !

By: Manikandan
കഴിഞ്ഞ ദിവസം അല്പം പ്രായംചെന്ന ഒരാൾ ഈ കാലഘട്ടത്തെ കുറിച്ച് പറഞ്ഞത്, പണ്ട് വസൂരി പടർന്നു പിടിച്ച കാലഘട്ടത്തിൽ ആണ് രോഗം ബാധിച്ച വ്യക്തിയെ സ്വന്തം വീട്ടുകാർ പോലും അകറ്റിനിറുത്തിയത്. അതിനു ശേഷം മനുഷ്യനു അങ്ങനെ ഒരു ദുരവസ്ഥ വന്നുകാണുന്നത് ഇപ്പോൾ ആണ്. വസൂരിയേക്കാൾ ഭീതിജനകമായാണ്  പലരും ഈ അസുഖത്തെ നോക്കിക്കാണുന്നത്.