Comments on: ശ്രേഷ്ഠമലയാളവും തട്ടിക്കൂട്ട് ഗവേഷണങ്ങളും

By: Manoj Ravindran
ഒരു പ്രത്യേക വിഷയത്തിൽ ഗവേഷണം ആരംഭിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. വിഷയം എന്താണെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.

അപ്പോളാണറിഞ്ഞത് ബിരുദാനന്തര ബിരുദം ചെയ്യാത്തവർക്ക് ഗവേഷണം ചെയ്യാനാവില്ലെന്ന്. വേറൊരാൾ പറഞ്ഞു അക്ഷരാഭ്യാസം ഇല്ലാത്തവർക്ക് സർവ്വകലാശാല ഗവേഷണം തീരെ അനുവദിക്കുന്നില്ലെന്ന്. ഇനിയൊരാൾ പറഞ്ഞു, ചില പ്രത്യേക കൂട്ടരുടെ റാൻ മൂളിയാകാമെങ്കിൽ എത്ര ഗവേഷണങ്ങൾ വേണമെങ്കിലും നടത്താമെന്നും ‘ആശയം കടമെടുത്ത് ‘ എന്തെങ്കിലും തല്ലിക്കൂട്ട് പ്രബന്ധം ഉണ്ടാക്കിക്കൊടുത്താൽ ഡോക്ടറേറ്റ് നേടാനാവുമെന്നും.

ഒന്നുരണ്ട് ദിവസം ഡോ:നിരക്ഷരൻ എന്ന ബോർഡ് ശൂലഗിരിയിലെ ഗേറ്റിന് മുന്നിൽ തൂങ്ങുന്നത് സ്വപ്നം കണ്ട് കോൾമയിർ കൊണ്ട് ഞാനുറങ്ങി. ഗ്രാമവാസികളായ തമിഴ് മക്കളാരെങ്കിലും പനിക്കോ വയറിളക്കത്തിനോ മരുന്ന് ചോദിച്ച് വന്നാൽ കുഴയുമല്ലോ എന്നോർത്തപ്പോൾ ആ പൂതി ഇടം വലം നോക്കാതെ ഞാനുപേക്ഷിച്ചു.

നടൻ ശ്രീനിവാസൻ്റെ വാക്കുകളുടെ ആശയം കടമെടുത്ത് പറഞ്ഞാൽ, ചെയ്യാതെ ഉപേക്ഷിച്ച ആ ഗവേഷണമാണ് ശ്രേഷ്ഠമലയാളത്തിനും ശൂലഗിരി തമിഴർക്കും ഞാൻ നൽകുന്ന ഏറ്റവും വലിയ സംഭാവന.