Comments on: എഫ്.എം.റേഡിയോ

By: മണികണ്ഠൻ
മനോജേട്ടൻ പറഞ്ഞ പലകാര്യങ്ങളോടും യോജിക്കുന്നു. പലപ്പോഴും സ്വകാര്യ എഫ് എം സ്റ്റേഷനിലെ അവതാരകരുടെ (ജോക്കികൾ) അവതരണം അരോചകം ആണ് എനിക്കും. എന്നാൽ ആകശാവാണി എഫ് എം ഇതിൽ നിന്നും മുക്തമാണെന്നത് സമാധാനം നൽകുന്നു. മിക്കവാറും എല്ലാ എഫ് എം സ്റ്റേഷനുകളിലും രാത്രി 11 മണിക്കുശേഷമുള്ള പ്രക്ഷേപണത്തിൽ അവതാരകൾ അധികം ഇടപെടാറില്ല എന്ന സമാധാനം ഉണ്ട്. വെള്ളരിക്കാപ്പട്ടണത്തിൽ വളച്ചൊടിച്ച വാർത്തകളുമായി എത്തുന്ന ബിഗ് ബിയുടെയും മുരുകന്റേയും ആരാധകനാണ് ഞാനും. പുതിയ പാട്ടുകൾ അധികം ശ്രദ്ധിക്കാൻ സാധിക്കാറില്ല. അങ്ങനെ പെട്ടന്ന് തങ്ങി നിൽക്കുന്ന പാട്ടുകൾ ഒന്നും കേട്ടവയിൽ ഉണ്ടായിരുന്നില്ല. എന്റെ ഓർമ്മയിൽ പെട്ടന്ന് വരുന്ന ഒരു ഗാനം “അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്” എന്ന ഗാനം ആണ്. ഹിറ്റ് എഫ് എം ഇതുവരെ ഓൺലൈനില്പോലും കേട്ടിട്ടില്ല എന്ന് തോന്നു, ഇനി അത് പരീഷിച്ചു നോക്കട്ടെ.

By: Neeliam Jayaprajeesh
Njanum oru Hit FM aradhakayaanu… bt advt.  asahaneeyam

By: Sanuj
സത്യം. ഇവന്മാരുടെ മലയാളം കേട്ട് പഠിക്കുന്ന അടുത്ത തലമുറയുടെ കാര്യം എന്താവും എന്നതാണ് അതിനെക്കാൾ പ്രധാനപ്പെട്ട ചോദ്യം

By: Ajith Kumar
സത്യം. ഇവിടെ ബഹറിനിലെ 104.2 എഫ് എം റേഡിയോവില്‍ ഐശ്വര്യ എന്നൊരു ജോക്കിയുണ്ട്. അസഹനീയമായതുകൊണ്ട് ആ റേഡിയോ ട്യൂണ്‍ ചെയ്യാറേയില്ല.