സൂര്യന്‍ വലയില്‍ കുടുങ്ങിയേ !!! Jan 16, 2008 @ 4:04ചക്രവാളംManoj Ravindran ചില ദിവസങ്ങളില്‍ സൂര്യന്‍ വൈകി അസ്തമിക്കുന്നത് ഈ ചീനവല കാരണമാണോ ?!!!! (വൈപ്പിന്‍ കരയുടെ വടക്കേ അറ്റമായ മുനമ്പത്ത്, 300 മീറ്ററിലധികം കടലിലേക്ക് നീണ്ടുകിടക്കുന്ന “പുലിമുട്ടില്‍“ നിന്ന് കണ്ട ഒരു സൂര്യാസ്തമനം.)