ദുരിതാശ്വാസം – സർക്കാർ ഉത്തരവ്


ണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുക, മണ്ണിടിച്ചിൽ തുടങ്ങിയ കാരണങ്ങളാൽ വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റപ്രാവശ്യത്തെ ആശ്വാസ ധനസഹായമായി 10,000 രൂപ. പൂർണ്ണമായി തകർന്നതോ പൂർണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇതിന് പുറമേ 3 മുതൽ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും.

വിശദമായ സർക്കാർ ഓർഡർ താഴെ വായിക്കാം.

1

2

3

4

5

6

7

വാൽക്കഷണം:-  എറണാകുളം കളൿടറേറ്റ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച ഉത്തരവ്. സർക്കാർ ഉത്തരവുകൾക്ക് കീഴെ സീൽ ഉണ്ടാകുക പതിവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>