night

ഗേറ്റ് വേ ഓഫ് ഇന്ത്യാ




ഗേറ്റ് വേ ഓഫ് ഇന്ത്യാ, മുംബൈ. രാത്രി കരയില്‍ നിന്നുള്ള ദൃശ്യവും പകല്‍ വെള്ളത്തില്‍ നിന്നുള്ള ദൃശ്യവും പലപ്പോഴായി പകര്‍ത്തിയത്.

Comments

comments

14 thoughts on “ ഗേറ്റ് വേ ഓഫ് ഇന്ത്യാ

  1. ആദ്യത്തെ പോട്ടത്തിനു ഒരു മണിരത്നം ടച്ച് കിട്ടിയിട്ടുണ്ട്! “തിരുടാ തിരുടാ“ പാട്ടു സീനിന്റെ ഒരു ഓര്‍മ്മ… അഭിനന്ദനങള്‍

  2. സൂപ്പര്‍ നീരേട്ടാ…..

    എട്ടുവര്‍ഷം മുമ്പ് മുംബൈയില്‍ പോയപ്പോള്‍ ഒരു ദിവസം മുഴുവനും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്ത് വായി നോക്കി നിന്നതോര്‍മ്മവന്നു…..

  3. ചേട്ട ചിത്രം മനോഹരം. ഞാൻ എപ്പോഴും മറക്കുന്ന ഒരു കാര്യം ഗേറ്റ് വെ ഓഫ് ഇന്ത്യയും, ഇന്ത്യാ ഗേറ്റും ഒന്നല്ല എന്നത്. ആദ്യത്തേതു മുംബൈയിലും രണ്ടാമത്തേതു ഡൽഹിയിലും ആണല്ലെ. ഇതെന്നും ഒരു ആശയക്കുഴപ്പം ആണ് എനിക്ക്.

  4. യാരിദ് – നന്ദി :)

    ബി.എസ്.മാടായി – ’കൊഞ്ചം നിലവ്‘ എന്ന ഗാനം ഇപ്പോഴും മനസ്സിലുണ്ടല്ലേ ? നന്ദീ :)

    പൈങ്ങോടന്‍ – നന്ദി :)

    തോന്ന്യാസീ – വായില്‍ നോക്കി നിക്കാന്‍ പറ്റിയ സ്ഥലമാണത്. ഞാനും ഒരുപാട് നിന്നിട്ടുണ്ട് :)

    ഷാരൂ – നന്ദി :)

    ബൈജു – നന്ദി :)

    പാമരന്‍ – പാമൂ…. ജ്ജ് ചിന്തിക്കുന്നത് പോലെയൊക്കെ ചിന്തിക്കാന്‍ എനിക്കെന്നാണാവുക ?

    മണികണ്ഠന്‍ – ഈ ആശയക്കുഴപ്പം കുറച്ച് നാള്‍ മുന്‍പ് വരെ എനിക്കുമുണ്ടായിരുന്നു.

    പ്രിയാ ഉണ്ണികൃഷ്ണന്‍ – നന്ദി. പാമരന്‍ ആരാ മോന്‍.

    വികടശിരോമണീ – ഒരുകാലത്ത് എന്റെയും ലോകമായിരുന്ന് അവിടം. ജോലി കഴിഞ്ഞ് ആദ്യത്തെ ചിത്രത്തില്‍ വലത്തുവശത്ത് കാണുന്ന ആ ലാമ്പ് പോസ്റ്റിന്റെ അടിയില്‍ ഞാന്‍ മണിക്കൂറുകളോളം വന്നിരിക്കുമായിരുന്നു. ഇന്നവിടെ ആ ലാമ്പ് പോസ്റ്റ് ഇല്ല. അക്കാലത്ത് നമ്മള്‍ രണ്ടും ചിലപ്പോള്‍ കണ്ടിട്ടുമുണ്ടാകും. 1993-1997 കാലഘട്ടത്തിലാണത്.

    ലക്ഷ്മീ – നന്ദി :)

    കാപ്പിലാന്‍ – നന്ദി. പാമരന്റെ ചിന്തകള്‍ ഉന്നതനിലവാരത്തിലുള്ളതാണ്. അത് മനസ്സിലാക്കാന്‍ സമയമെടുക്കും. സാരില്യ… :) :)

    ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലാണ് ആദ്യമായി മുബൈ എന്ന പേര് ഞാന്‍ കാണുന്നത്. അക്കാലത്ത് ബോംബെ മുംബൈ ആയി മാറിയിട്ടില്ല. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തിയവര്‍ക്കെല്ലാം നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>