neha-pooja2

വക്കീലൊക്കെ കോടതീല്


ക്കീലൊക്കെ അങ്ങ് കോടതീല്.
ഞങ്ങളിപ്പോ ഈ കാറിന്റെ പുറത്തിരുന്നെന്ന് വെച്ച് എന്താകാനാ ?
സാറ് പോയി കേസ് കൊടുക്കുമോ ?
എങ്കി കൊട്.

Comments

comments

19 thoughts on “ വക്കീലൊക്കെ കോടതീല്

  1. ഹല്ല പിന്നെ… പിള്ളേരുടെ അടുത്താ ഇയ്യാളുടെ കളി? വവ്വാലിനെ പോലെ കറുത്ത കോട്ടുമിട്ടോന്റു നടന്നോളും… (കണ്ടിട്ടു തന്നെ പേടിയാവണു)

    :)

  2. ഹ ഹ ഹ! ചുള്ളത്തികള്‍. ഒരാളുടെ മുഖത്ത് ’ഈ നിരക്ഷരകുക്ഷിയെക്കൊണ്ടു തോറ്റു’ എന്നെഴുതി വച്ചിരിക്കുന്നതു കാണാം! :)

  3. കുഞ്ഞു വാവാച്ചികള്‍ കൊള്ളാലാ..

    കുറച്ചൂടി ബെലുതായിട്ട് നല്ലോണം പടിക്കണം കേട്ടാ..

    ഈ ബ്ലോഗറെ പോലാകരുത്..

    ബ്ലുമ്മാ‍ാ‍ാ‍ാസ്..:)

  4. ശ്രീ അങ്കില്‍ :-)
    കുഞ്ഞായി അങ്കില്‍:-)

    ഗീതാഗീതികള്‍ ആന്റി :-)ഞങ്ങള്‍ നേഹയും , പൂജയും. ആന്റിക്കും ഒരു വല്ല്യ ചക്കര ഉമ്മ.

    ഫസല്‍ അങ്കിള്‍ :-)അങ്ങിനേം വേണമെങ്കില്‍ പറയാം.
    പപ്പൂസ് അങ്കിള്‍ :-)അങ്കിള് പറഞ്ഞത് ശരിയാ.

    പ്രിയ ആന്റി :-)

    പ്രയാസി അങ്കിള്‍ :-)ഞങ്ങള്‍ ഇപ്പോള്‍ 2ലും, 3ലും ആണ് പഠിക്കുന്നത്. വലുതാകട്ടെ ഞങ്ങളും ബ്ലോഗിനികളാകും.

    വാല്‍മീകി അങ്കിള്‍:-)അങ്ങിനെ ചോദിക്ക്.

    സാജന്‍ അങ്കിള്‍ :-)ഞങ്ങളിനീം ഇതുപോലെ കയറി ഇരിക്കും. അങ്കിള് ഞങ്ങടെ പേര് കണ്ടുപിടിച്ചല്ലേ ?
    എന്റെ കൂട്ടുകാരി,3 വയസ്സുകാരി പൂജയാണ് വലത്തു വശത്തിരിക്കുന്നത്. കാറ് പൂജേന്റെ അഛന്റേതു തന്നെയാണ്. എനിക്ക് 2 വയസ്സ്. എന്റെ അഛനാണ് ഈ പടം എടുത്ത് കുഴപ്പം മുഴുവന്‍ ഉണ്ടാക്കിയത്.

    ഷാരു ആന്റീ :-)ഞങ്ങളിപ്പോ വാവക്കുട്ടികളൊന്നുമല്ല കേട്ടോ. നേഹയ്ക്ക് 7 വയസ്സും, പൂജയ്ക്ക് 8 വയസ്സും ആയി.

    എല്ലാവര്‍ക്കും ചക്കരയുമ്മ.
    നേഹ & പൂജ

  5. അതങ്ങ് കോടതീല് പറഞ്ഞാന്‍ മതി:)
    നേഹയ്ക്കും,പൂജയ്ക്കും ഒരു വല്ല്യ ചക്കര ഉമ്മ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>