Monthly Archives: December 2022

22 ലെ ഹർത്താൽ കണക്കുകൾ


Format - Original
പ്രകാരമാണ് 2022ലെ ഹർത്താലുകൾ.
.
മൊത്തം ഹർത്താലുകൾ *22 എണ്ണം.
ദേശീയം – 2
കേരളം – 1
പ്രാദേശികം – 19
————————————————-
യു. ഡി. എഫ്. – 5
എൽ. ഡി. എഫ് – 4
ബി. ജെ. പി. – 2
കോൺഗ്രസ്സ് – 3
സി. പി. എം. – 2
മറ്റുള്ളവർ – 8
————————————————
*ചില ഹർത്താലുകൾ പലരും കൂട്ടായിട്ടുള്ളതുകൊണ്ടാണ് ഇവിടെ മൊത്തം 24 എന്ന് കാണിക്കുന്നത്.
————————————————
2017 – 120 ഹർത്താലുകൾ
2018 – 98 ഹർത്താലുകൾ
2019 – 12 ഹർത്താലുകൾ
2020 – 11 ഹർത്താലുകൾ
2021 – 08 ഹർത്താലുകൾ
2022 – 22 ഹർത്താലുകൾ

#SayNoToHarthal
#Say_No_To_Harthal