Monthly Archives: April 2012

www.indiavisiontv.com-2Bscreen-2Bcapture-2B2012-4-13-10-22-28

ഒരു പഴയ വിഷു ദൃശ്യം.


അർത്ഥമറിയാതെ കണ്ടുനിന്നിരുന്ന  ഒരു പഴയ വിഷുക്കാല ദൃശ്യം, അതിന്റെ ഓർമ്മകൾ. പണ്ടൊരിക്കൽ ഇതിലെ ചില വരികൾ ഒരിടത്ത് പങ്കുവെച്ചതാണ്. അതിനുശേഷം പിന്നേയും കാലചക്രം ഒരുപാട് ഉരുണ്ടു. കുറച്ച് പുതിയ അക്ഷരങ്ങൾ ചേർത്ത് വീണ്ടും അതൊന്ന് പൊടിതട്ടിയെടുത്തു.

വായിക്കണമെന്നുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇന്ത്യാവിഷൻ ഓൺലൈൻ വരെ പോകേണ്ടി വരും.

എല്ലാ മലയാളികൾക്കും മിണ്ടാപ്രാണികൾക്കും ജീവജാലങ്ങൾക്കും എന്റെ വിഷുദിനാശംസകൾ!!!