രാവിലെ 7 മണിക്ക് ഗോവ വിട്ടു. പൻവേൽ റൂട്ടിൽ, സീറോ പോയന്റ് എന്ന സ്ഥലത്ത് പ്രാതലിന് നിർത്തി. ഭാഗിക്കും പള്ള നിറയെ ഡീസൽ വാങ്ങിക്കൊടുത്തു. പൻവേലിൽ മലയാളി സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ നല്ല പണി കൊടുക്കാമായിരുന്നു