Kozhippara-Water-Falls-274

കോഴിപ്പാറ വെള്ളച്ചാട്ടം



കോഴിപ്പാറ വെള്ളച്ചാട്ടം.

ആഢ്യന്‍ പാറപോലെ തന്നെ പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. നിലമ്പൂരിലെത്തുന്ന ഭൂരിഭാഗം പേരും ആഢ്യന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കുമെങ്കിലും കോഴിപ്പാറയിലേക്ക് സന്ദര്‍ശകര്‍ താരതമ്യേന കുറവാണ്.

അതുകൊണ്ടുതന്നെ ആഢ്യന്‍പാറയെപ്പോലെ കോഴിപ്പാറയുടെ പരിസരപ്രദേശം കാര്യമായി മലിനപ്പെട്ടിട്ടില്ല. അത്രയെങ്കിലും ആശ്വാസം.

Comments

comments

27 thoughts on “ കോഴിപ്പാറ വെള്ളച്ചാട്ടം

  1. പരിസരം മലിനപ്പെടാതിരിക്കാൻ സന്ദർശകറ് വരേണ്ടന്നാണൊ…?

    സന്ദർശകർ വരട്ടെ…
    അതു നാളേക്ക് വൃത്തിയായി സൂക്ഷിക്കാൻ ഇന്നത്തെ സന്ദരശകർക്കും ഉത്തരവാദിത്തമുണ്ട്.

    ആശംസകൾ.

  2. സാങ്കേതികമായി പറയുകയല്ല. ചിത്രമെടുത്തിരിക്കുന്ന ആംഗിൾ ഉഗ്രൻ. ചിത്രവും.
    ഈ പ്രകൃതി സൗന്ദര്യം മലിനമാകാതിരിക്കട്ടെ നിരക്ഷരാ.

    ഓണാശംസകൾ

  3. നിലമ്പൂര്‍ പോയതിന്റെ ബാക്കിയിരുപ്പാണോ
    നന്നായിട്ടൂണ്ട്..
    അപ്പുന്റെ പോസ്റ്റില്‍ ഒരു കുത്ത്. :)

  4. ആ വെള്ളത്തിന്‌ താഴെ അങ്ങനെ കിടക്കണം..(അറബി കടലില്‍ എത്തത്തില്ലല്ലോ..)

  5. ഇതെന്താ മനോജേട്ടാ പ്രവാസികളെല്ലാം ഈയിടയായി വെള്ളാച്ചാട്ടത്തിലാണല്ലോ പരീക്ഷണങ്ങള്‍ :)

    ഓണാശംസകള്‍ ….

  6. ഇതേ ആംഗിളില്‍ ഉള്ള ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം വീട്ടില്‍ ഉണ്ട്…..ചിത്രം കണ്ടപ്പോള്‍ ആദ്യം അതാണ് ഓര്‍മ്മ വന്നത്…നന്ദി നീരുവേട്ടാ

  7. ഈശ്വരാ എത്രതരം വെള്ളച്ചാട്ടങ്ങൾ, കൊഴിപ്പാറ, ആഢ്യൻ‌പാറ, തൂമ്പൻ‌പാറ… നമ്മുടെ നാടിന്റെ മനോഹരചിത്രങ്ങൾ ഇവിടെ എത്തിക്കുന്നതിനു നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>