ഭായ്, സൂക്ഷിച്ചു വക്കേണ്ടുന്ന ഒരു ചിത്രം, ചരിത്രത്തിന്റെ ശേഷിപ്പുകള്‍. നമ്മുടെ നാട്ടില്‍ നിന്ന് മിക്കവാറും എല്ലാം അപ്രത്യക്ഷമായി. ഓഫ്: ഈ ബാക്ക് ഗ്രൌണ്ട് ആയി കേള്‍ക്കുന്നത് എന്താണ് , എഫ് എം ആണോ ?
ശരിക്കും സൂക്ഷിക്കേണ്ട ചിത്രം. അതുപോലെ സംരക്ഷിക്കപ്പെടേണ്ട സ്മാരകവും. ശ്രീലങ്കൻ യാത്രയുടെ വിശേഷങ്ങൾ അറിയാൻ തിടുക്കമായി.
നമ്മുടെ നാട്ടിലും ഉണ്ട് ചരിത്രപ്രാധാന്യമുള്ള രണ്ട് റെയിവേസ്റ്റേഷനുകൾ. ഒന്ന് എറണാകുളത്തുതന്നെ ഹൈക്കോടതിക്ക് സമീപമുള്ള ‘ഓൾഡ് റെയിൽവേസ്റ്റേഷൻ’ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവരെ അനുമോദിക്കാൻ മഹാത്മജി വന്നിറങ്ങിയ റെയിൽവേസ്റ്റേഷൻ. ഇന്ന് അതിന്റെ കിടപ്പ് കാണേണ്ടതുതന്നെ. മുഴുവൻ കാടുപിടിച്ച്. എറണാകുളത്തുനിന്നും ബോട്ടിലാണത്രെ അദ്ദേഹം വൈക്കത്ത് എത്തിയത്. വൈക്കത്തെ ആ ബോട്ട് ജെട്ടി ഇപ്പോൾ ഉപയോഗത്തിലുണ്ടെങ്കിലും നാശോന്മുഖമാണ്.
പിന്നൊന്ന് മൂന്നാറിലെ റെയിൽവേസ്റ്റേഷൻ. 1902 മുതൽ 1924 വരെ ഇതു പ്രവർത്തിച്ചിരുന്നു. 1924ലെ ഒരു വെള്ളപ്പൊക്കത്തിൽ പാളങ്ങൾ പലയിടങ്ങളിലും ഒലിച്ചുപോയി. അതോടെ ഇതും നിന്നു. ടോപ്പ് സ്റ്റേഷനിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഉണ്ട്.
പ്പളും ഇത് വഴി തീവണ്ടി പോകുമോ??
@ കൂതറ ഹാഷിം – തീവണ്ടി ആ വഴി ഇപ്പോഴും പോകുന്നുണ്ട്. ഞാനിത് തീവണ്ടിയിൽ ഇരുന്ന് എടുത്ത പടമാണ്. ചിത്രത്തിൽ പാളങ്ങൾ കാണുന്നില്ലേ ?
T.S.No.? കള്ളുഷാപ്പിന്റെ ഓര്മ അല്ലെ?
ഞാന്‍ AIRPORTINU വെളിയില്‍ പോയിട്ടില്ല.നമ്മുടെ നാട് പോലെ മനോഹരം എന്ന് കേട്ടിടുണ്ട്..
വിസ്തരിച്ചു എഴുതണം കേട്ടോ…
ഭായ്,
സൂക്ഷിച്ചു വക്കേണ്ടുന്ന ഒരു ചിത്രം, ചരിത്രത്തിന്റെ ശേഷിപ്പുകള്‍. നമ്മുടെ നാട്ടില്‍ നിന്ന് മിക്കവാറും എല്ലാം അപ്രത്യക്ഷമായി.
ഓഫ്:
ഈ ബാക്ക് ഗ്രൌണ്ട് ആയി കേള്‍ക്കുന്നത് എന്താണ് , എഫ് എം ആണോ ?
@ അനില്‍@ബ്ലോഗ് // anil – പശ്ചാത്തലത്തിൽ കേൾക്കുന്നത് ദുബായ് റേഡിയോ ആണ്. ബ്ലോഗിന്റെ താഴെ അതിന്റെ വിഡ്ജെറ്റ് കാണുന്നില്ലേ ?
പുതുക്കി പണിത് കാണും അല്ലെ ?..അതോ അന്നുണ്ടാക്കിയപ്പോ തന്നെ ഇങ്ങനെ ആയിരുന്നോ ?..
വിലപ്പെട്ട ഒരു ചിത്രം …താങ്ക്സ് ഫോര്‍ ഷെയര്‍
തീര്‍ച്ചയായും സൂക്ഷിച്ചു വെക്കേണ്ട ചിത്രം തന്നെ …
creating nostalgic memories…..very rare and precious sight………
ഹോ! ഈ വഴി എക്സ്പ്രസ് ട്രെയിന്‍ പോയാല്‍ ആപ്പീസിന്റെ പോടീ പോലും കണ്ടുകിട്ടില്ല. നല്ല പടം.
NANNAYITTUNDU…………!
NANNAYITTUNDU..!
ശരിക്കും സൂക്ഷിക്കേണ്ട ചിത്രം. അതുപോലെ സംരക്ഷിക്കപ്പെടേണ്ട സ്മാരകവും. ശ്രീലങ്കൻ യാത്രയുടെ വിശേഷങ്ങൾ അറിയാൻ തിടുക്കമായി.
നമ്മുടെ നാട്ടിലും ഉണ്ട് ചരിത്രപ്രാധാന്യമുള്ള രണ്ട് റെയിവേസ്റ്റേഷനുകൾ. ഒന്ന് എറണാകുളത്തുതന്നെ ഹൈക്കോടതിക്ക് സമീപമുള്ള ‘ഓൾഡ് റെയിൽവേസ്റ്റേഷൻ’ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവരെ അനുമോദിക്കാൻ മഹാത്മജി വന്നിറങ്ങിയ റെയിൽവേസ്റ്റേഷൻ. ഇന്ന് അതിന്റെ കിടപ്പ് കാണേണ്ടതുതന്നെ. മുഴുവൻ കാടുപിടിച്ച്. എറണാകുളത്തുനിന്നും ബോട്ടിലാണത്രെ അദ്ദേഹം വൈക്കത്ത് എത്തിയത്. വൈക്കത്തെ ആ ബോട്ട് ജെട്ടി ഇപ്പോൾ ഉപയോഗത്തിലുണ്ടെങ്കിലും നാശോന്മുഖമാണ്.
പിന്നൊന്ന് മൂന്നാറിലെ റെയിൽവേസ്റ്റേഷൻ. 1902 മുതൽ 1924 വരെ ഇതു പ്രവർത്തിച്ചിരുന്നു. 1924ലെ ഒരു വെള്ളപ്പൊക്കത്തിൽ പാളങ്ങൾ പലയിടങ്ങളിലും ഒലിച്ചുപോയി. അതോടെ ഇതും നിന്നു. ടോപ്പ് സ്റ്റേഷനിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഉണ്ട്.
your train was very slow or there was stop even nw? the foto is nice expecting more such fotos
നല്ല ചിത്രം ….
നല്ല ചിത്രം ….
kollam…
നല്ല ചിത്രം…