വായനാ ലിസ്റ്റ് – 2014


1

ക്കൊല്ലം ഇനി വലിയ വായനയൊന്നും നടക്കാൻ സാദ്ധ്യതയില്ല. അതുകൊണ്ട് 2014ലെ വായനാ ലിസ്റ്റ് വെളിപ്പെടുത്തുന്നു. ഓരോ കൊല്ലവും അസൂയയോടെ നോക്കിക്കണ്ടിരുന്ന വായനാ ലിസ്റ്റുകൾ ശ്രീ.സുസ്‌മേഷ് ചന്ദ്രോത്ത്, ശ്രീ.ബന്യാമിൻ, ശ്രീ.അൻ‌വർ ഹുസൈൻ, ശ്രീ.മനോരാജ് എന്നിവരുടേതായിരുന്നു. ഇപ്രാവശ്യം അസൂയപ്പെടാൻ മനോരാജിന്റെ വായനാലിസ്റ്റ് ഉണ്ടാകില്ലെന്നത് ഒരു വലിയ നൊമ്പരമായി ബാക്കി നിൽക്കുന്നു.

1. ഞായറാഴ്ച്ചകളെ സ്നേഹിച്ച പെൺകുട്ടി – സരയു മോഹൻ
2. Holy Hell – Gail
3. മറുപിറവി – സേതു(പുനർ‌വായന)
4. മുംബൈ രാത്രികൾ – കെ.സി.ജോസ്
5. ജാതിക്കുമ്മി – പണ്ഡിറ്റ് കറുപ്പൻ
6. ചരിത്ര ശകലങ്ങൾ – എൻ.ആർ.പ്രഭാകരൻ
7. കേരളത്തിന്റെ സ്ഥലചരിത്രങ്ങൾ, എറണാകുളം ജില്ല – വി.വി.കെ.വാലത്ത്
8. നീർമിഴിപ്പൂക്കൾ – കുഞ്ഞൂസ്
9. മാളയും യഹൂദ പൈതൃകവും – പൈതൃക സംരക്ഷണ സമിതി മാള
10. ഭയങ്കരാമുടി – രവിവർമ്മ തമ്പുരാൻ
11. India’s jewish heritage – Shalwa weil
12. ചരിത്ര വഴികളിലെ സ്ത്രീകൾ – എം.പി.ബിനുകുമാർ
13. ഇവൻ മേഘരൂപൻ (തിരക്കഥ) – പി.ബാലചന്ദ്രൻ
14. പാലിയം ചരിത്രം(Paliyam History) – രാധാദേവി എം.
15. കൊടുങ്ങല്ലൂർ ചരിത്രക്കാഴ്ച്ചകൾ – എം.ആർ.രാഘവ വാരിയർ
16. കേരളം വിദേശീയരുടെ ദൃഷ്ടിയിൽ – കെ.വി.എം.
17. നിലാവും നക്ഷത്രങ്ങളും സാക്ഷി – കെ.ബാബു മുനമ്പം
18. ഇദം ഹൃദയം – എ.പി.അനിൽകുമാർ
19. സച്ചിൻ താരങ്ങളുടെ താരം – ജയൻ ദാമോദരൻ ഏവൂർ
20. പ്‌ളാവ് – കെ.ആർ.ജയൻ
21. വിശുദ്ധ തോമാസ്ലീഹ – പോൾ തേയ്ക്കാനത്ത്
22. ഇ – കുഴൂർ വിത്സൻ & സി.സുധാകരൻ
23. മോഹൻ‌ലാൽ സിനിമയും ജീവിതവും – കവിയൂർ പൊന്നമ്മ
24. സി.എച്ച്. ഫലിതങ്ങൾ – കെ.പി.കുഞ്ഞുമൂസ
25. സഹോദരൻ കെ.അയ്യപ്പൻ – പ്രൊഫ.എം.കെ.സാനു
26. കഥയിൽ അൽ‌പ്പം കാവ്യം – കാവ്യാ മാധവൻ
27. കൊച്ചിയും പാലിയത്തച്ചന്മാരും – കെ.സദാശിവൻ (പുനർ‌വായന)
28. സഖാക്കളേ പിന്നോട്ട് – എ.പി.അബ്ദുള്ളക്കുട്ടി
29. ഷാപ്പു കഥകൾ – (സി.ആർ.ഓമനക്കുട്ടന്റേത് അടക്കമുള്ള കഥകൾ)
30. പലതും പറയും പതിരും – നെടുമുടി വേണു
31. കിച്ചൻ മാനിഫെസ്റ്റോ – പുനത്തിൽ കുഞ്ഞബ്ദുള്ള
32. Kerala past and present – K.A.Ayyappan
33. Bhagavathy Temple & Kodungallur – P.G.Rajendran
34. പാടി രസിക്കാം – ലീല എം.ചന്ദ്രൻ
35. ഈ മനോഹര തീരം – വിവേകാനന്ദൻ മുനമ്പം
36. ജീവിതത്തിന്റെ ബാൻഡ്‌വിഡ്ത്തിൽ ഒരു കാക്ക – മനോരാജ്(പുനഃർവായന)
37. കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ – കമാൻഡർ അഭിലാഷ് ടോമി
38. വായിച്ച് തീരാത്ത അച്ഛൻ – രാധാകൃഷ്ണൻ എം.ജി.
39. ആൽഫ – ടി.ഡി.രാമകൃഷ്ണൻ
40. താത്രിക്കുട്ടിയുടെ സ്മാർത്ഥവിചാരം – ആലങ്കോട് ലീലാകൃഷ്ണൻ
41. സഹോദരൻ അയ്യപ്പൻ, വിപ്ലവങ്ങളുടെ മാർഗ്ഗദർശി – പൂയപ്പിള്ളി തങ്കപ്പൻ
42. ചോക്കിന്റെ ആത്മകഥ – നീതു വി.
43. ചന്ദ്രലേഖ(The Crescent Moon – Tagore) – (തർജ്ജിമ) സ്മിത മീനാക്ഷി
44. നൂറ് സിംഹാസനങ്ങൾ – ജയമോഹൻ
45. മൺ‌തരി മുതൽ മഹാകാശം വരെ – ഡോ:കെ.പി.സുധീര

എല്ലാവരും കൂടുതൽ കൂടുതൽ വായിക്കാനും അവരവരുടെ വായനാ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും വർഷാവസാനത്തിൽ ഓൺലൈൻ നിറയെ പുസ്തകങ്ങളുടെ ലിസ്റ്റ് കാണാനും ഇടയാകട്ടെ എന്നാഗ്രഹിക്കുന്നു. ഒരു കാര്യവുമില്ലാത്ത പോസ്റ്റുകൾക്കിടയിൽ എല്ലാവരുടേയും വായനാ ലിസ്റ്റ് തിളങ്ങി നിൽക്കുന്നത് ഒരു നല്ല കാര്യമല്ലേ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>