ശ്രീരംഗപട്ടണത്ത് ചെന്നാല്‍ പ്രധാന കാഴ്ച്ചകളെല്ലാം ടിപ്പു സുല്‍ത്താനെ ചുറ്റിപ്പറ്റിത്തന്നെയാണ്. ടിപ്പു കൊല്ലപ്പെട്ട ഇടം, ടിപ്പുവിന്റെ സമ്മര്‍ പാലസ്, ടിപ്പുവിന്റെ വാട്ടര്‍ ജെയില്‍, ടിപ്പുവിന്റെ ശവകുടീരം അങ്ങനെ നീളുന്നു കാഴ്ച്ചകള്‍. ശവകുടീരത്തിനകത്ത് സായിപ്പിന്റെ ഉറക്കം കെടുത്തിയ ടിപ്പുവിനൊപ്പം പിതാവ് ഹൈദരാലിയും മാതാവ് ഫക്രുനിസ്സയും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.
ചരിത്രമുറങ്ങുന്ന ചിത്രം!
പശ്ചാത്തലം അടിപൊളി
നന്നായിട്ടുണ്ട്…..
വേറിട്ടൊരു കാഴ്ച…………………
പടം കിടിലന്‍….വൈട് ആംഗിള്‍ …….സസ്നേഹം
നല്ല ചിത്രം….
കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരന്റെ ശവകുടീരം. നല്ല ചിത്രം
കേരളത്തില്‍ നിന്ന് എന്താ ഇദ്ദേഹം കൊള്ള നടത്തിയധു നിന്റ അമ്മൂമയോട് മാറിടം മറക്കാധ നടക്കാന്‍ പരങ്ങ തമ്ബുരകന്മാരോദ് മാറിടം മറച്ചു നടക്കാന്‍ പറയുകയും അവര്‍ക്ക് ചേല കൊടുക്കുയും
മ്യ്സൊരു മുതല്‍ മലബാര്‍ തനട പണം കൊണ്ട് എക്കലതയും നല്ല റോഡ് നിര്മിച്ചധോ