“മുസ്‌രീസിലൂടെ“ എന്ന യാത്രാവിവരണ പുസ്തകം പ്രസിദ്ധീകരീച്ചത് റിയാലിറ്റി ഓഗ്‌മെന്റേഷൻ എന്ന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രന്ഥമാണിത്. അതിന്റെ പ്രാധാന്യമെല്ലാം മനസ്സിലാക്കുകയും ഇത്തരം പുസ്തകങ്ങൾ ഫോട്ടോഗ്രഫി വീഡിയോഗ്രാഫി എന്നീ മേഖലകളിൽ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള മനസ്സിലാക്കുകയും ചെയ്തുകൊണ്ട് ഫോട്ടോവൈഡ് മാഗസിന്റെ 2016 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച “ഫോട്ടോകളും വീഡിയോകളുമായി വായനയുടെ പുതുടെൿനോളജി “ എന്ന ലേഖനം സ്ക്കാൻ ചെയ്ത് ഇവിടെ പങ്കുവെക്കുന്നു. ഫോട്ടോവൈഡിനും മാനേജിങ്ങ് എഡിറ്റർ എ.പി.ജോയിക്കും വളരെയധികം നന്ദി.
(സ്ക്കാൻ ഇമേജുകളിൽ ക്ലിക്ക് ചെയ്താൽ വലുതാക്കി വായിക്കാവുന്നതാണ്.)