scotland-day2-224

ട്രെബൂഷേ




ഴയകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍(മറ്റെവിടെയെങ്കിലും ഉപയോഗിക്കാറുണ്ടായിരുന്നോ എന്നറിയില്ല) കോട്ടകളും വന്‍‌ചുമരുകളുമൊക്കെ ഇടിച്ചുനിരത്താന്‍ ഉപയോഗിച്ചിരുന്ന സംവിധാനം (Trebuchet).

സ്കോട്ട്‌ലാന്‍ഡിലെ ഒരു തടാകക്കരയില്‍ കണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

Comments

comments

15 thoughts on “ ട്രെബൂഷേ

  1. മനോജ് ചേട്ടായീ ,
    കുറെ നാളായി ഈ വഴി ഒക്കെ വന്നിട്ട്.
    നല്ല ഫോട്ടോസ്, ഇനി ബാക്കി വിവരങ്ങള്‍ വായിക്കട്ടെ.

  2. ഈ സാദനം കൊണ്ട് എത്ര കോട്ടകളും അതിര്‍ത്തികളും തകര്ത്തിട്ടുണ്ടാകും അല്ലെ നന്ദിയുണ്ട് ട്ടാ.

  3. അടുത്തിടെ ഞാനും എങ്ങെനെ ഒരു സാധനം കണ്ടു …പേര് എപ്പോഴാ കിട്ടിയത് ..താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>